തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മരുന്ന് മാറി നൽകിയെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റ് ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ (2024-25) അനുസരിച്ച് ഗ്ലോബല…

മടങ്ങിയെത്തിയ പ്രവാസികളോടുള്ള അവഗണന അനീതി.– കെ.ഇ.ഇസ്മയിൽ

തിരു. അശാസ്ത്രീയവും അപ്രായോഗികവും നിറഞ്ഞ പ്രവർത്തികൾ മടങ്ങിയെത്തിയ പ്രവാസികളോട് അനുവർത്തിക്കുന്നത് അനീതിയും മാനുഷ്യക മൂല്യങ്ങൾക്കെതിരാണെന്നും മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ അഭിപ്രായപ്പെട്ടു.എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പ്രവാസി…

.വിഴിഞ്ഞം തുറമുഖം റെയിൽവേ ജനങ്ങളെ പറ്റിക്കാൻ ശ്രമം. വിഴിഞ്ഞം തുറമുഖം റയിൽവേ കണക്ടിവിറ്റി ക്ക് സ്ഥലം ഏറ്റെടുക്കില്ല റ്റണൽ പാത എന്നാണ് പറയുന്നത്.ഈ റ്റണൽ പാത യുടെ…

പാലക്കാട് വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചു

വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ മേഖല മുൻ ജോയിൻറ് സെക്രട്ടറി ആയ വാണിയുംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനീഷിന് മർദ്ദനമേറ്റു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് ഭാരവാഹികളാണ്…

കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നു; അഞ്ചുപേർ കസ്റ്റഡിയിൽ

കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തു. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്ന് സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിൽ…

15 സീനുകൾ കട്ട്‌ ചെയ്യണം;ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി…

ഇസ്രയേലും ഹമാസും ഗാസ സമാധാനനിർദേശങ്ങൾ അംഗീകരിച്ചു:ട്രംപ്

വാഷിങ്ട്ടൺ ഡിസി: ഗാസ സമാധാനനിർദേശങ്ങൾ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശാശ്വതസമാധാന പാതയിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ…

മധുര ദളിത് ഗ്രാമത്തിലെ കുടിവെള്ളടാങ്കിൽ മനുഷ്യവിസർജ്യം കലർത്തി

മധുര: ത​മി​ഴ്‌​നാ​ട് മ​ധു​ര​യി​ൽ കു​ടി​വെ​ള്ള ടാ​ങ്കി​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യം കലർത്തി. സംഭവത്തിൽ 14കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അ​മ​ചി​യ​പു​രം ഗ്രാ​മ​ത്തി​ലെ കു​ടി​വെ​ള്ള​ടാ​ങ്കി​ലാ​ണ് മ​നു​ഷ്യ​വി​സ​ർ​ജ്യം ക​ണ്ടെ​ത്തി​യ​ത്. ആ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ന്‍റെ…

പ​രി​സ്ഥി​തി​നി​യ​മം ലം​ഘിച്ചു; ക​ന്ന​ഡ ബി​ഗ് ബോ​സ് സ്റ്റു​ഡി​യോ അ​ട​ച്ചു​പൂ​ട്ടി

ബം​ഗ​ളൂ​രു: ജ​ന​പ്രി​യ റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സ് ക​ന്ന​ഡ​ പതിപ്പിനു കനത്ത തി​രി​ച്ച​ടി. പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​നാണ് നടപടി. ബം​ഗ​ളൂ​രു ബി​ഡ​ദി ഹോ​ബ്ലി​യി​ലെ ജോ​ളി വു​ഡ് സ്റ്റു​ഡി​യോ​സ്…

“മ​ര​ണ​മ​രു​ന്ന്’: കോ​ൾ​ഡ്രി​ഫ് ക​മ്പ​നി ഉ​ട​മ രം​ഗ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ഇ​രു​പ​തു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മാ​ര​ക​രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത “കോ​ൾ​ഡ്രി​ഫ്’ ക​ഫ് സി​റ​പ്പ് നി​ർ​മാ​ണ​ക്ക​ന്പ​നി ഉ​ട​മ ജി. ​രം​ഗ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്‌​നാ​ട് കാ​ഞ്ചീ​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള ശ്രേ​ഷ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ ഉ​ട​മ​യാ​ണ്…