നടനും നിർമ്മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

ചെന്നൈ: നടനും നിർമ്മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇൻപനിധി നായകനായി എത്തുന്നത്.…

ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്. തുടർന്ന് ജീവനൊടുക്കാൻ…

കേരള സ്കൂൾ ശാസ്ത്രോത്സവം -2025

പൊതുവിദ്യാഭ്യാസ വകുപ്പ് നോർത്ത് പറവൂർ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത്…

കാർ സൈഡ് കൊടുക്കാത്തതിലെ തർക്കം; വയോധികനെ മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: അഴീക്കലിൽ കാർ സൈഡ് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഞാറാഴ്ച്ചയായിരുന്നു സംഭവം…

ശിവക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ

മണ്ണാർക്കാട് : അണ്ണാർമലയാർ ശിവക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ. കൈതച്ചിറ കൊമ്പങ്കുണ്ട് കോളനിയിലെ മഹേഷ് (27) ആണ് അറസ്റ്റിലായത്. തോരാപുരം അണ്ണാർമലയാർ ശിവക്ഷേത്രത്തിൽ കയറി ക്ഷേത്ര…

കോഴിക്കോട്ടെ ഡോക്ടറുടെ വീട്ടിൽ മോഷണം

കോഴിക്കോട്: ചേവായൂരില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നയാള്‍ പിടിയില്‍. ബംഗാള്‍ സ്വദേശി താപസ്‌കുമാര്‍ ആണ് പിടിയിലായത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ…

തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്ററിൽ(ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്നു മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ…

ക്യാൻസർ രോഗികൾക്ക് ചികിത്സാർത്ഥമുള്ള യാത്രകൾക്ക് കെഎസ്ആർടിസി ബസ്സിൽ ഇനി മുതൽ സൗജന്യ യാത്ര

ക്യാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ ഇനിമുതൽ സൗജന്യമായി യാത്ര ചെയ്യാം. മന്ത്രി ഗണേഷ് കുമാർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.സൂപ്പർഫാസ്റ്റ് മുതൽ…

തിരുവനന്തപുരത്ത് വൃക്ക രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം പട്ടം എസ് യുടീ ആശുപത്രിയിൽ ചികിത്സയിലുള്ള വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെ ഭർത്താവ് ഭാസുരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾ…

യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ജന്മദിനാഘോഷം;പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ജന്മദിനാഘോഷത്തിന് പിന്നാലെ കൊടുവളളി പൊലീസ് സ്റ്റേഷൻ മുൻ ഇൻസ്‌പെക്ടർ കെ പി അഭിലാഷിനെ സർവീസിൽ നിന്ന്…