പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്. തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഭാസുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്
Related Posts
എംടെക് ഗ്രൂപ്പിൻറെ സ്ഥാപക ഡയറക്ടർ, പ്രമുഖ വ്യവസായി ഡോക്ടർ വിജയൻ കരിപ്പൊടി രാമൻ ദുബായിൽ അന്തരിച്ചു
ദുബായ്.ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനും ഗൾഫ് മേഖലയിലെ പ്രമുഖ ഐടി സ്ഥാപകനുമായ എംടെക് ഗ്രൂപ്പിൻറെ സ്ഥാപക ഡയറക്ടർ കാസർഗോഡ് ഉദുമ സ്വദേശി ഡോക്ടർ വിജയൻ കരിപ്പൊടി രാമൻ…
79 ആമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ 79-ആമത് ഇന്ത്യൻ സ്വാതന്ത്ര്യ…
കട്ടപ്പനയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചുകയറി അപകടം
ഇടുക്കി: കട്ടപ്പനയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചുകയറി അപകടം. പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഒരാൾ മരിച്ചു. കോഴിമല…
