പോറ്റി വാതുറന്നാൽ പലരും ജയിലിലാകും അതുകൊണ്ടാണ് സർക്കാർ നേരിട്ട് പോറ്റിയെ അറസ്റ്റു ചെയ്യാതിരുന്നത്. – തിരുവഞ്ചൂർ രാധാകൃഷ്ണൻ
വൈക്കം: കേരളത്തിലെ കോ ഓപ്പറേറ്റിവ് ബാങ്കുകൾ മുഴുവൻ കൊള്ളയടിച്ച ആളെത്തന്നെ ദേവസ്വം ബോർഡു മന്ത്രിയാക്കിയത് ചില പ്രത്യേക ലക്ഷ്യങ്ങളോടുകൂടി ആയിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന്കോൺഗ്രസ് രാഷ്ട്രിയ കാര്യസമിതി ചെയർമാൻ…
