നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ചു
പാലക്കാട്: സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിൻ്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ…
