മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു
ലയണല് മെസ്സിയെയും അര്ജന്റീന ഫുട്ബോള് ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില് മുന് കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം…
