തിരുവനന്തപുരം :വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഫ്രീഡം ഫിഫ്റ്റിയുടെ ഗാന്ധി സേവപുരസ്കാരം വിഴിഞ്ഞം തെരുവ് ശ്രീമുത്തുമാരി അമ്മൻ പബ്ലിക് സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും റിട്ടേർഡ് ഐ പി എസ് ഓഫീസർ ഋഷിരാജ് സിംഗ് സമ്മാനിച്ചപ്പോൾ.
ഷാർജ(യുഎഇ): ഷാർജയിൽ മലയാളി യുവ ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ പൂക്കുളം സ്വദേശിനി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്.പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ…
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം കടയിൽ തീപിടിത്തം. മാഹിന്റെ ഉടമസ്ഥതയിലുള്ള മൻഷാദ് ബേക്കറി ആൻഡ് സ്റ്റോറി ൽ വൈകുന്നേരംനാലെ കാൽ നാലരയോടെ തീപിടിത്തം ഉണ്ടായത്.…