രണ്ടായിരത്തിലേറെ കേസുകൾ; കൊച്ചിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി പൊലീസ്
കൊച്ചി സിറ്റിയിൽ സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കൊച്ചി സിറ്റി പോലീസ്. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 30 വരെ നടത്തിയ…
