കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവo

കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവത്തിൻ്റെയും 130-ാം പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ക്ഷേത്രം വികസന കമ്മറ്റി കൺവീനർ കെ.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി മുൻ ജനറൽ കൺവീനർ സി.ഷാജിമോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികളായി
സ്വാമി ബോധി തീർത്ഥ , സ്വാമി അംബികാനന്ദ ( മുഖ്യ രക്ഷാധികാരികൾ)
കോവളം ടി.എൻ സുരേഷ്, തോട്ടം പി.കാർത്തികേയൻ, ഉപേന്ദ്രൻ കോൺട്രാക്ടർ, പെരിങ്ങമ്മല എസ്. സുശീലൻ, ഗീതാമധു, വയൽക്കര രതീഷ് ( സഹ രക്ഷാധികാരികൾ)
കെ. ശിശുപാലൻ (ചെയർമാൻ) കൃഷ്ണകുമാർ പൂങ്കുളം (വൈസ് ചെയർമാൻ) സി.ഷാജിമോൻ,ഷിബു സേതുനാഥ് (ജനറൽ കൺവീനർ)
വാഴമുട്ടം ആർ. പ്രദീപ് (കൺവീനർ) ലോട്ടസ് സുജാതൻ, എസ്. ശിവദാസൻ (ജോയിൻ്റ് കൺവീനർ) എ.സതികുമാർ, ടി. സുധീന്ദ്രൻ (ചീഫ് കോ. ഓർഡിനേറ്റർ)
വിജയലക്ഷ്മി മുല്ലൂർ, ലീല കോളിയൂർ (മാതൃസമിതി), രമണി നെടുമം, ശൈലജ വാഴമുട്ടം (സുബ്രഹ്മണ്യ സമാജം) പ്രശാന്ത് ആർ.കുന്നുംപാറ, അഡ്വ. കോവളം ബി. സുകേശൻ,
അശോക കുമാർ വി. ഹാർബർ, അനിൽകുമാർ നെടുമം, പാറവിള സുരേഷ്, കമലാസനൻ എസ്, വിനോദ് കുമാർ, സുനിൽകുമാർ, സന്തോഷ് കുമാർ, വിജയൻ വി. വാഴമുട്ടം , ഡോ. സുനിൽ ദത്ത് , കൃഷ്ണമൂർത്തി പെരിങ്ങമ്മല,
വിജയൻ എസ്. വെങ്ങാനൂർ, സി. ശ്രീകുമാർ, ആർ. കൃഷ്ണൻകുട്ടി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു
സബ് കമ്മിറ്റികൾ
…………………………………..
ഫുഡ് കമ്മിറ്റി
കൃഷ്ണകുമാർ പൂങ്കുളം, വാഴമുട്ടം ആർ.പ്രദീപ് , സുരേഷ് പാറവിള, ടി. സുധീന്ദ്രൻ, ലോട്ടസ് സുജാതൻ, ശശിധരൻ പൂങ്കുളം, രാജേന്ദ്രൻ മുട്ടയ്ക്കാട്
കാവടി കമ്മിറ്റി :
എസ്.ശിവദാസൻ, വിജയൻ കുന്നുംപാറ, പ്രശാന്ത് കുന്നുംപാറ, ലീല കോളിയൂർ, ബീജ ടി.പി
അലങ്കാരം കമ്മിറ്റി
ശില്പ ഷാജി എ. എസ് പാച്ചല്ലൂർ , വിനോദ് പൂങ്കുളം, എ. സതികുമാർ
പൂജാ കമ്മിറ്റി :
രമണി നെടുമം, ലീല കോളിയൂർ, ശൈലജ വാട്ടമുട്ടം ,വിജയലക്ഷ്മി മുല്ലൂർ, വിലാസിനി കുന്നുംപാറ, കമലാസനൻ, രാജേന്ദ്രൻ പാച്ചല്ലൂർ , അനിത നെടുമം, സുമ നെടുമം.
റിസപ്ഷൻ കമ്മിറ്റി
ഉഷ വാഴമുട്ടം , മീര വാഴമുട്ടം, ശൈലജ വാഴമുട്ടം , സുലഭ പൂങ്കുളം, ഡോ.റീന , വിജയലക്ഷ്മി മുല്ലൂർ, ബിജ ടി.പി, സുമ വാഴമുട്ടം .
*
കോ. ഓർഡിനേഷൻ കമ്മിറ്റി : കെ.ശിശുപാലൻ,ലീല കോളിയൂർ, , കൃഷ്ണകുമാർ പൂങ്കുളം,സി.ജയചന്ദ്രൻ വെങ്ങാനൂർ (ഹെൽത്ത്), ബാലചന്ദ്രൻ മുട്ടയ്ക്കാട്, അജിത, റീന, ലേഖ,
ശ്രീമതി ജയശ്രീ (പൂങ്കുളം) ശ്രീമതി ഷെർളി (കോവളം)

Leave a Reply

Your email address will not be published. Required fields are marked *