വരുമാനത്തിൽ 18% വർധനവ്; സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച നേട്ടവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ബാംഗ്ലൂർ: ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി.…

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ ഏപ്രിൽ 30-ന്

അങ്കമാലി: പ്രമേഹരോഗികൾക്കിടയിൽ വർധിച്ചുവരുന്ന പാദസംബന്ധമായ സങ്കീർണ്ണതകൾക്ക് പരിഹാരം ലക്ഷ്യമിട്ട് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ അത്യാധുനിക ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ പ്രവർത്തനമാരംഭിക്കുന്നു. ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, മൈക്രോവാസ്‌കുലർ…

ശ്രീ നാരായണ മെഡിക്കൽ കോളേജിൽ ഓങ്കോളജി സേവനങ്ങളുടെ തുടക്കം: സമഗ്ര കാൻസർ പരിചരണത്തിന് പുതിയ പ്രതീക്ഷ

2026 ഏപ്രിൽ 22-ന് ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (SNIMS) തന്റെ സമഗ്ര ഓങ്കോളജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ച് ആരോഗ്യപരിപാലന രംഗത്ത് പുതിയ നാഴികക്കല്ല്…

ഹോമിയോ മെഡിക്കൽ ക്യാമ്പ്

നെടുങ്ങാട് സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നായരമ്പലം സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ലോക ഹോമിയോ ദിനാചരണത്തിൻ്റെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്…

ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ മിനിമം ഷെല്‍ഫ് ലൈഫ് നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് മൂന്നിൽ രണ്ട് (2/3) ഭാഗമെങ്കിലും കാലാവധി ബാക്കിയുണ്ടായിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സർക്കുലർ. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് 66.6% ഷെൽഫ്…

സൗജന്യ മാമോഗ്രാം ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പിന്‍റെ ഉദ്ഘാടനംകിഡ്സ് – സ്നേഹാമൃതം 2026

കോട്ടപ്പുറം : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) നടപ്പിലാക്കുന്ന കിഡ്സ് – സ്നേഹാമൃതം (ക്യാന്‍സര്‍ രോഗികള്‍ക്കായ് ഒരു സാന്ത്വന സ്പര്‍ശം) ജീവകാരുണ്യ പദ്ധതി, കാരിത്താസ്…

ദേശീയ അപസ്മാര ദിനാചരണ ക്യാമ്പയിൻ നടത്തി.

കോഴിക്കോട്: ദേശീയ അപസ്മാര ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ “അപസ്മരത്തെ കുറിച്ചുള്ള അറിവിലെ ശരിയും തെറ്റും” ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം ന്യൂറോ സർജറി…

മെഡിക്കൽ കോളജിൽ ആധുനിക വാതകശ്മശാന നിർമാണത്തിന് തുടക്കം.നിർമാണം വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ നിർമാണോദ്ഘാടനം സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കഴിയുന്നത്ര വേഗത്തിൽ…

അമ്മയും കുഞ്ഞും ആശുപത്രി വൈക്കത്ത് യാഥാർത്ഥ്യമായി

വൈക്കം: ഡോ. മൻമോഹൻ സിങ്ങ് സർക്കാർ വൈക്കത്തിനു സംഭാവന നൽകിയ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനക്ഷമമായി.വൈക്കംതാലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി പ്രവർത്തിക്കുന്ന കെട്ടിടം ഇനിമുതൽ സ്ത്രീകളുടെയും കുട്ടികളുടെയും…

ജപ്പാനിലെ പകർച്ചപ്പനിയിൽ 4000ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു,സ്കൂളുകൾ അടച്ചു

ജപ്പാനിലെ പകർച്ചപ്പനി ബാധിതരുടെ എണ്ണം 4000 ത്തിൽ അധികം കഴിഞ്ഞു. ഒക്കിനാവ ടോക്കിയോ, കഹോഷിമ എന്നിവിടങ്ങളിലാണ് പകർച്ചപ്പനി രൂക്ഷമായിരിക്കുന്നത്. കുട്ടികളിൽ വൈറസ് അതിവേഗം പകരുന്നത് കൊണ്ട് ഒട്ടേറെ…