ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഭീകരൻ ഗോൾഡി ബ്രാർ ഏറ്റെടുത്തതായി റിപ്പോർട്ട്.
നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന, ബ്രാറിന്റേതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്ലിപ്പിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല.പഞ്ചാബിലെ ഫരീദ്കോട്ടിൽ നിന്നുള്ള സതീന്ദർജീത് സിംഗ് എന്ന ഗോൾഡി…
