ആവേശകരമായി അയിരൂർ സെന്റ് തോമസ് സ്കൂൾ സമ്മർ ക്യാമ്പ് സമാപിച്ചു
അയിരൂർ: സെന്റ് തോമസ് എച്ച്.എസ്.എസ്. സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ആവേശകരമായി സമാപിച്ചു. ഏപ്രിൽ 20-ന് ആരംഭിച്ച ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അറിവുകളും കായിക…
