Blog

വലിയതോട്ടം ഭഗവതി ക്ഷേത്രത്തിൽ 54-ാം പ്രതിഷ്ഠാ വാർഷികം

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി എസ് ജംഗഷൻ വലിയതോട്ടം ഭഗവതി ക്ഷേത്രത്തിലെ 54 -ാം പ്രതിഷ്ഠാ വാർഷികവും ചിത്ര പൗർണമി ഉത്സവവും വിവിധ ക്ഷേത്രാചാര ചടങ്ങുകളോടെ…

കെ.എം ക്ലീറ്റസ് അനുസ്മരണം നടത്തി..

കെ.എം ക്ലീറ്റസ് അനുസ്മരണം നടത്തി..പറവൂർ:പറവൂരിന്റെ പൊതു രംഗത്ത് നിസ്തുലമായ സേവനം ചെയ്തു കഴിഞ്ഞ ദിവസം അന്തരിച്ച എച്ച്.എം.ടി. മുൻ ഉദ്യോഗസ്ഥനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ കാല…

ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദോഹ : ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക്ക്) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ചരിത്ര വിജയമായി. 200ന് മുകളിൽ ആളുകളാണ് രക്തദാനം ചെയ്തത്…

പ്രഥമ എം. സുരേഷ് കുമാർ സ്മാരക അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന് കിരീടം

ആലപ്പുഴ: ആലപ്പുഴ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ എം. സുരേഷ് കുമാർ സ്മാരക അണ്ടർ-16 ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ആവേശകരമായ ഫൈനൽ…

പണിതിട്ടും പണിതിട്ടും പണി തീരാത്ത തടയിണ; കുടിവെള്ളമില്ലാതെ നാട് ദുരിതത്തിൽ

തിരുവമ്പാടി : പണിതിട്ടും പണിതിട്ടും പണി തീരാത്ത തടയിണ. ലക്ഷങ്ങൾ വെള്ളത്തിലൊഴുകി പോയതല്ലാതെ നാടിന്റെ വരൾച്ചയകറ്റാനായില്ല.ഞീഴൂർ പഞ്ചായത്തിലെ വലിയ തോടിന്റെ ഇരു കരകളായ പാഴുത്തുരുത്തിലും തിരുവമ്പാടിയിലും കുടിവെള്ള…

മയക്കുമരുന്നിനെതിരെ പോരാട്ടം ശക്തമാക്കും:എൽ.എൻ.എസ്.

പറവൂർ: മയക്കുമരുന്നിനും മറ്റു ലഹരികൾക്കുമെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ലഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്.) സംസ്ഥാന ട്രഷറർ എം.കെ.എ.ലത്തീഫ്. മയക്കുമരുന്ന് കേസുകളിൽ ജില്ല രാജ്യത്തിൻ്റെ തലസ്ഥാനമായി മാറിയിരിക്കുന്നു. കേരളത്തിലാകെ…

അഷ്ടബന്ധനവീകരണവും സഹസ്രകലശാഭിഷേകവും

ആഴിമല ശിവക്ഷേത്രത്തിൽ അഷ്ടബന്ധനവീകരണവും സഹസ്രകലശാഭിഷേകവും നടക്കുന്നു. ക്ഷേത്രതന്ത്രി സനൽ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ജ്യോതിഷ് പോറ്റി, അനീഷ് പോറ്റി എന്നിവരുടെ സാന്നിധ്യത്തിലും പൂജാദികർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഭക്ജനതിരക്കാണ്. ഷേത്രപ്രസിഡന്റ്…

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു

എൻ സ്ക്വയർ ഇന്റർനാഷണൽ നിർമ്മിച്ച ഗാനത്തിന്റെ കൺസെപ്റ്റ്, ലിറിക്സ്&ഡയറക്ഷൻ സെന്തിൽ സി രാജൻ നിർവഹിച്ചിരിക്കുന്നു.ഡി ഓ പി ആന്റോണിയൊ മൈക്കിൾ. സംഗീതം ദീപാങ്കുരൻ.എഡിറ്റ്‌ &ഡി ഐടാഡ് സ്റ്റുഡിയോസ്.…

പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാഹ്വാനം ചെയ്ത ടേബിള്‍ടോക്ക് ശ്രദ്ധേയമായി

ദോഹ: ലോക പുസ്തകദിനത്തില്‍ മീഡിയ പ്‌ളസും ഫ്യൂച്ചര്‍ പോയന്റും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ടോക്ക് ഏറെ ശ്രദ്ധേയമായി.നല്ല സുഹൃത്തുക്കളാണ് ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും പ്രയോജനപ്പെടുകയെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത്…

ക്ഷേത്രകലയായ വില്‍പ്പാട്ടില്‍ യുവ പ്രതിഭാപുരസ്‌കാരം നേടിയരാഹുല്‍ ബാബുവിനെ നഗരസഭ ആദരിച്ചു

വൈക്കം: ക്ഷേത്രകലയായ വില്‍പ്പാട്ടില്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ യുവപ്രതിഭാപുരസ്‌കാരം നേടിയ വൈക്കം രാഹുല്‍ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു.കേരള വണിക വൈശ്യ സംഘം 27-ാം നമ്പര്‍…