Blog

തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരും; റിനി ആന്‍ ജോര്‍ജ്

കൊച്ചി: തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് നടി റിനി ആന്‍ ജോര്‍ജ്. പലരും രാഷ്ട്രീയക്കാരുടെ മേലങ്കി അണിഞ്ഞിരിക്കുകയാണ്. അവര്‍ എന്താണ് ചെയ്യുന്നതെന്ന്…

യു​കെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഇന്ത്യ അ​പ​ല​പി​ച്ചു; ദു​ഷ്ട​ശ​ക്തി​ക​ളി​ൽനിന്ന് ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളിയെന്ന് ന്യൂ​ഡ​ൽ​ഹി:

യുകെ മാ​ഞ്ച​സ്റ്റ​റി​ലെ സി​ന​ഗോ​ഗി​നുനേരേ​യു​ണ്ടാ​യ മാ​ര​ക​മാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഇന്ത്യ. ദു​ഷ്ട​ശ​ക്തി​ക​ളി​ൽനിന്ന് ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യു​ടെ ഭീ​ക​ര​മാ​യ മറ്റൊരു ഓ​ർമ​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്ന് ഇ​ന്ത്യ പ​റ​ഞ്ഞു. “യോം ​കി​പ്പുർ ശു​ശ്രൂ​ഷ​ക​ൾ​ക്കി​ടെ മാ​ഞ്ച​സ്റ്റ​റി​ലെ…

ഓട പണിയിൽ അഴിമതി വൈക്കം:

വൈക്കം മുനിസിപ്പൽ 26 ആം വാർഡിൽ ആയുർവേദ ആശുപത്രിക്ക് സമീപം പണികഴിപ്പിക്കുന്ന ഓട നിർമ്മാണത്തിൽ അപാകതയും അഴിമതിയും ഉണ്ടെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. വാർഡ് കൗൺസിലറുടെ…

വൈക്കം:വെച്ചൂർ പഞ്ചായത്ത് അങ്കണവാടി കലോത്സവം വർണോത്സവം 2025 വർണാഭമായി.വെച്ചൂർ അച്ചിനകം പാരീഷ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന കലോത്സവം ചലച്ചിത്രപിന്നണി ഗായകൻ വി.ദേവാനന്ദ് ഉദ്ഘാടനം…

യുഎസിനു തിരിച്ചടിയാകും’: ഇ​ന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ ട്രംപിനെ വിമർശിച്ച് പുടിൻ

“മോ​സ്കോ: ദ​ക്ഷി​ണ റ​ഷ്യ​യി​ലെ സോ​ച്ചി​യി​ൽ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ 140 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സു​ര​ക്ഷാ, ഭൗ​മ​രാ​ഷ്ട്രീ​യ വി​ദ​ഗ്ധ​രു​ടെ അ​ന്താ​രാ​ഷ്ട്ര വാ​ൽ​ഡാ​യ് ച​ർ​ച്ചാ വേ​ദി​യി​ൽ അമേരിക്കയെ വിമർശിച്ച് റഷ്യൻ പ്രസി​ഡ​ന്‍റ് വ്ളാഡിമിർ…

പാറ്റപ്പാൽ’; പ​ശു​വി​ൻ പാ​ലി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി പോ​ഷ​ക​സ​മൃ​ദ്ധം! “

“മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കും… അതാണെന്‍റെ ജീവൻ ടോൺ’ മോഹൻലാലിന്‍റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയലോഗാണിത്. ഭാവിയിൽ അഞ്ചാറു ഗുണ്ടകളെ ഇടിച്ചുവീഴ്ത്തിയ ശേഷം”പാറ്റപ്പാൽ കുടിക്കും… അതാണെന്‍റെ…

കഥ പറയാൻ ചെന്നു; ഒടുവിൽ പ്രേം​ന​സീ​റി​ൽനിന്ന് 1000 രൂപ അ​ഡ്വാ​ൻ​സും വാ​ങ്ങി രണ്ടു ചെറുപ്പക്കാർ

!ജോ​ൺ ഏ​ബ്ര​ഹാം ഒ​രി​ക്ക​ൽ പ്രേം​ന​സീ​റി​ന്‍റെ വീ​ട്ടി​ൽ പോ​യി. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സം​വി​ധാ​യ​ക​ൻ പ​വി​ത്ര​നു​മു​ണ്ട്. ര​ണ്ടു​പേ​ർ​ക്കും പൈ​സ​യ്ക്ക് ബു​ദ്ധി​മു​ട്ടാ​യ​പ്പോ​ഴാ​ണ് ന​സീ​റി​ന്‍റെ വീ​ട്ടി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ​രാ​ന്ത​യി​ൽ പേ​ര​ക്കി​ടാ​ങ്ങ​ൾ​ക്കു ക​ളി​ക്കാ​നു​ള്ള ര​ണ്ട്…

പാലക്കാട് 9 വയസ്സുകാരിടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാ പിഴവന്ന് പരാതി

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴക്മൂലം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്നുന്നു പരാതി.സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടയാണ് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി വീണ് കൈക്ക് പരിക്കേറ്റത്…

ഉണക്ക ഗഞ്ചാവ് പിടി കൂടി രണ്ടുപേർ അറസ്റ്റിൽ

: വില്പനക്കായി സൂക്ഷിച്ച 30 ഗ്രം ഉണക്ക ഗഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ. റാണി കോവിൽ അയ്യപ്പ വിലാസം മുത്തു കുമാർ, റാണി കോവിൽ പുതുവൽ…

ഇനിയും പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുകയാണെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ അവരെ മായിച്ചു കളയും-കരസേന മേധാവി ജനറൽ ഉപേന്ദ്രൻ

ഇനിയും ഭീകരതയെ പിന്തുണയ്ക്കു ആണെങ്കിൽ അവരെ ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയുമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ പാകിസ്ഥാൻ…