Blog

ഗാലറി ഓഫ് നേച്ചർ ഹ്യൂമൻ ആന്റ് നേച്ചർ വെൽഫെയർ ഓർഗനൈസേഷൻ (GONHANWO) സമ്മാനകൂപ്പൺ നറുക്കെടുപ്പും ഇരുപത്തി എട്ടാം ഓണ സംഗമവും നടന്നു..

ക്യാൻസർ ബാധിച്ചു തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള സംഘടനയിലെ ഒരു അംഗത്തിന്റെ ചികിത്സാ സഹായത്തിലേക്കായി ഏർപ്പെടുത്തിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പും ഇരുപത്തി എട്ടാം ഓണ സംഗമവും 2025…

ഭാരതീയ ജനതാ യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. എ. ഹരീഷ് അധ്യക്ഷതവഹിച്ചു .…

വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി ‘ആസ്റ്റർ മിംസ് കാസർഗോഡ്’ പ്രവർത്തനം ആരംഭിച്ചു

190 കോടി രൂപയുടെ നിക്ഷേപത്തിൽ 264 കിടക്കകളുള്ള അത്യാധുനിക ആശുപത്രി കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ എട്ടാമത്തെ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്തു.കർണാടക…

ചരമം

കോവളം :വിഴിഞ്ഞം കാനറാ ബാങ്കിന് സമീപം ദാറുൽ ഷാദിൽ ഡോ മുഹമ്മദ് സുൽഫിക്കർ (65വയസ്സ് )(റിട്ടേയർഡ് അസിസ്റ്റന്റ് സർജൻ മൃഗസംരക്ഷണ വകുപ്പ് )നിര്യാതനായി ഭാര്യ :നബീസ (റിട്ടേയർഡ്…

കണ്ണിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുരുളിക്കൊമ്പന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു

കണ്ണിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുരുളിക്കൊമ്പന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി വനം വകുപ്പ്. ഇടതു കണ്ണിന്റെ കാഴ്ച 80 ശതമാനവും നഷ്ടപ്പെട്ടു. ചുരുളി കൊമ്പന് രണ്ടാംഘട്ട…

താമരശ്ശേരി വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ നിര്യാതനായി

താമരശേരി : വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ (84) നിര്യാതനായി. റിട്ട. എസ്. ഐ. ആണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.സംസ്കാരം നാളെ ഞായറാഴ്ച…

കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ സമർപ്പണം ശനിയാഴ്ച

കടുത്തുരുത്തി: കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം ശനിയാഴ്ച(ഒക്ടോബർ നാല്) നടക്കും. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന്…

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ഒക്ടോബർ നാല്) വൈകിട്ട് നാലിന്് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.…

കൂട്ടിക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മിതി ജ്യോതി സംഘടിപ്പിച്ചുജ്യോതി. ഗാന്ധിജയന്തി ദിനത്തിൽ ടൗണിലാണ് പരിപാടി സംഘടിപ്പിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്…

പലസ്നിലെ അഭയാർത്ഥികൾക്ക് വേണ്ടി ജുമാനമസ്കാരത്തിന് ശേഷം വിളപ്പിൽശാല പടവൻകോട് ഇമാം ജാഫർ അൽ ജൗഹരി, ജമാഅത്ത്സെക്രട്ടറി ഖാലിദ്, വൈസ് പ്രസിഡന്റ് ഹാജബുദ്ധീൻ, തെറ്റാടി ജമാൽ, പടവൻകോട്ഷാജി, മൻസൂർഎന്നിവരുടെ…