കൂട്ടിക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മിതി ജ്യോതി സംഘടിപ്പിച്ചുജ്യോതി. ഗാന്ധിജയന്തി ദിനത്തിൽ ടൗണിലാണ് പരിപാടി സംഘടിപ്പിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പ്രൊഫസർ റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. ജോസ് ഇടമന, അബ്ദു പാലസംപാട്ടിൽ, കെ എ നാസർ, കെ ആർ രാജി, ആയിഷ ഉസ്മാൻ, റെജി വാര്യമറ്റം, അനു ഷിജു, മായാ റ്റി എൻ, ആൻസി അഗസ്റ്റിൻ, കുസുമം മുരളി, ശാന്താ ഭായ് ജയകുമാർ,ജോയ് കാരിക്കകുന്നേൽ, രാജീവ് കെ വെട്ടം, പിജി ശിവദാസൻ, രവി കോളാശ്ശേരി, ജോസ് ഇരുമ്പുഴിയിൽ, പി എസ് ശശി, ഔസേപ്പച്ചൻ അരിമറ്റം, ശിവകുമാർ ഏന്തയാർ എന്നിവർ സംസാരിച്ചു
Related Posts
പനത്തൂറ മുഹൂയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിൽ ഉറുസിന് കൊടിയേറി
കോവളം:പനത്തൂറ മുഹൂയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിൽ ഉറുസിന് കൊടിയേറി. ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം നായിബ് ഖാസി എ ആബിദ് മൗലവി അൽ ഹാദി ഉദ്ഘാടനം ചെയ്തു.പനത്തുറ മുസ്ലിം…
ഇന്ത്യയിലെ ആദ്യ പഞ്ചായത്തുതല ‘ഹാപ്പിനസ് റിജുവനേഷൻ സെന്റർ’ പേരാവൂരിൽ; ഉദ്ഘാടനം ഞായറാഴ്ച സ്പീക്കർ നിർവ്വഹിക്കും
പേരാവൂർ: മാനസികാരോഗ്യം മെച്ചപ്പെടുത്തി സന്തോഷമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായുള്ള ഹാപ്പിനസ് കോസ്മോസ് എൽ.എൽ.പി. ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ‘ഹാപ്പിനസ്…
ഡമ്മിബാലറ്റിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല
സ്ഥാനാർത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോൾ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.യഥാർത്ഥ ബാലറ്റു യൂണിറ്റുകളുടെ…
