Blog

ജലഗതാഗത വകുപ്പിനെ വാട്ടർ അതോറിറ്റി കൈവിട്ടു  : 150 ൽ പരം ജീവനക്കാർ ദുരിതത്തിൽ

മേനക ( എറണാകുളം) : സംസ്ഥാന ജനഗതാഗത വകുപ്പ് മേനക ബോട്ട് ജെട്ടിയിൽ ജല വിതരണം മുടങ്ങിയിട്ട് 15 ദിവസം. ജലവിതരണം തടസ്സപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ  ജീവനക്കാർ…

കോഴിക്കോട് ആസ്റ്റർ മിംസിൽ സൗജന്യ നിരക്കിൽ ശസ്ത്രക്രിയാ നിർണയ ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, മറ്റു ജനറൽ സർജറികൾക്കുമുള്ള നിർണയ ക്യാമ്പ് കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. ഓഗസ്റ്റ് 15…

പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗവി: അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം ഉണ്ടായത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയായതാണ് സംശയം.മൂഴിയാർ സ്വദേശിയായ 32 വയസുകാരിയെയാണ് ഗവി മീനാറിൽ മരിച്ച നിലയിൽ…

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് ടിവികെ സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.…

വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്ത സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്ത സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…

ഖത്തറിലെ റേഡിയോ മലയാളത്തിനും റാഫി പാറക്കാട്ടിലിനും ഗിഫ അവാര്‍ഡ്

ദോഹ: ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ 2026 ലെ സി.എസ്.ആര്‍.അവാര്‍ഡിന് ഖത്തറിലെ പ്രശസ്തമായ റേഡിയോ മലയാളം 98.6 എഫ്.എമിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള…

ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ കൊട്ടാരക്കര ഏരിയ ശുചീകരണ പ്രവർത്തനം നടത്തി

കൊട്ടാരക്കര: എ.എം.എ.ഐ.കൊട്ടാരക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു. തുടർന്ന് അപരാജിത ധൂപം ഉപയോഗിച്ച്…

​നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി DYFI തൃശ്ശൂർ ജില്ലാ സമ്മേളനം

കുന്നംകുളത്ത് വിഭാഗീയത മുറുകുന്നു,ഫണ്ട് വിനിയോഗത്തിലും രൂക്ഷവിമർശനം യൂസഫ് അരിയന്നൂർ​ തൃശ്ശൂർ: കനത്ത ആഭ്യന്തര കലഹങ്ങൾക്കും നേതൃത്വത്തിനെതിരെയുള്ള പരസ്യമായ പടയൊരുക്കത്തിനും വേദിയായി DYFI തൃശ്ശൂർ ജില്ലാ സമ്മേളനം. സംഘടനയെ…

ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയെന്ന് സ്ഥിരീകരിച്ചു

പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെ മേൽക്കൂര കഴുകി.മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കുകയായിരുന്നു.ഇതര…