Blog

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം;ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി…

കെ.സി.എൽ ഫാൻ ലീഗ് – കൊല്ലം ജില്ലയിൽ ആഷസ് കൊട്ടാരക്കര ജേതാക്കൾ

കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെ.സി.എൽ ഫാൻ ലീഗിന്റെ കൊല്ലം ജില്ലാ മത്സരങ്ങളിൽ ആഷസ് കൊട്ടാരക്കര ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ 93 റാപ്റ്റേഴ്സ്…

പി.വി. പൗലോസ് മാസ്റ്റർ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയും മാധ്യമശ്രീപുരസ്കാരങ്ങൾ സെബി മാളിയേക്കലും എ. ജീവൻ കുമാറും ഏറ്റ് വാങ്ങി

ഇരിങ്ങാലക്കുട:പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃ‌തിസമിതിയും ഇക്കണോമിക്സ്, കോമേഴ്സ് മാനേജ്മെന്റ് നെറ്റ് വർക്കും സംയുക്തമായി ഏർപ്പെടുത്തിയ 2025 -26…

തീരജ്വാല ട്രസ്റ്റ് പുറത്തിറക്കിയ ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണ അട്ടിമറിയുടെ കാണാപ്പുറങ്ങള്‍ എന്ന ബുക്ക്ലറ്റ് തീരജ്വാല ചെയര്‍മാന്‍ അഡോള്‍ഫ് ജെറോം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ആല്‍ബര്‍ട്ടിന് നല്കിക്കൊണ്ട്…

വന്ദേമാതരം മുഴുവൻ പാടാൻ നിർദേശിച്ചിട്ടില്ല: വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ വ്യക്തത വരുത്തി. വന്ദേമാതരം പൂർണ്ണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.ലോക്ഭവൻ…

ചങ്ങനാശ്ശേരി പായിപ്പാട്ട് നിന്ന് ഭാരത പര്യടനത്തിന് തുടക്കമിട്ട് മൂന്ന് മലയാളികൾ; നേതൃത്വം മുൻ സൈനികൻ സി.പി. മോഹനൻ

ചങ്ങനാശ്ശേരി പായിപ്പാട്ട് നിന്ന് ഭാരത പര്യടനത്തിന് തുടക്കമിട്ട് മൂന്ന് മലയാളികൾ; നേതൃത്വം മുൻ സൈനികൻ സി.പി. മോഹനൻചങ്ങനാശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേർ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാര…

കൊച്ചിയിൽ ഹണ്ടർഹുഡ് ആഘോഷവുമായി റോയൽ എൻഫീൽഡ്

കൊച്ചി: റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്‌ഫോമായ ഹണ്ടർഹുഡിന്റെ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. സംഗീതം, ആർട്ട്, സ്കേറ്റ്ബോർഡിംഗ്, അർബൻ സ്പോർട്സ്, ക്രിയേറ്റീവ് എക്സ്പ്രഷൻ എന്നിവയെ ഒരുമിപ്പിച്ച…

തിരുവല്ലം ബൈപ്പാസ് ഭയപ്പെടുത്തുന്നു; സൂക്ഷിക്കണം!അമിതവേഗ ബൈക്കിടിച്ച് രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യംകൈകോർത്തുപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ദുരന്തം; ബൈപ്പാസിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക

തിരുവനന്തപുരം: തിരുവല്ലം ദേശീയപാത ബൈപ്പാസിൽ വീണ്ടും ദാരുണാപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് രണ്ട് സഹോദരിമാർക്ക് ജീവൻ നഷ്ടപ്പെട്ടു. തിരുവല്ലം ഇടയാർ സ്വദേശിനികളായ ശാന്തമ്മ (62), വിജയമ്മ…

അര്‍ജുന്‍ ആയങ്കി 14 ദിവസത്തേക്ക് റിമാന്‍ഡില്‍

കണ്ണൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ…

പ്രളയ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസ നടപടികൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ല;ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു റ്റി.തോമസ് അഭിപ്രായപ്പെട്ടു

പ്രളയവും, മഴക്കെടുതിയും കൊണ്ട് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസ നടപടികൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു…