പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ സ്‌കൂൾ രണ്ടാം പതിപ്പുമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി; രജിസ്ട്രേഷന്‍ ആരംഭിച്ചു
@ തികച്ചും സൗജന്യമായ സമ്മര്‍ സ്‌കൂളിലേക്ക് ഏപ്രില്‍ 14 വരെ അപേക്ഷിക്കാം കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യമായ റസിഡന്‍ഷ്യല്‍ ഫിനിഷിംഗ് സ്‌കൂള്‍…
