ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനം:നഗരസഭ നേരിട്ട് നടത്തണമെന്ന് കോൺഗ്രസ്
ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ബിഗ് സ്ക്രീനിൽ നേരിട്ട് പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി.അംഗം ഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു. ഫുട്ബോൾ…
