ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് കുതിച്ചുയരുന്ന വിമാന ഇന്ധന വിലയിൽ വിമാന കമ്പനികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ.ഇന്ധനവില ക്രമീകരിക്കുന്നതിനായി ‘വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിലേക്ക്’10,000 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തി.പശ്ചിമേഷ്യയിലെ കടുത്ത സംഘർഷങ്ങൾ മൂലം ഇന്ധനവില ചുരുങ്ങിയ കാലയളവിൽ 2.5 മടങ്ങ് വർധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഇന്ധനവില ക്രമീകരിക്കുന്നതിനായി ‘വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിലേക്ക്’10,000 കോടി രൂപ വകയിരുത്തി കേന്ദ്ര സർക്കാർ
