ഇന്ത്യയിലെ ഒന്നാം നമ്പർ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോം ഇൻസ്റ്റഗ്രാം റീൽസ്

ഡൽഹി: ഇന്ത്യയിലെ ഒന്നാം നമ്പർ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോം ആയി ഇൻസ്റ്റഗ്രാം റീൽസ്. യൂട്യൂബ്, ടിവി, മറ്റ് എല്ലാ പ്ലാറ്റ്‌ഫോമുകളെയും ഇൻസ്റ്റ റീൽസ് മറികടന്നുവെന്നും മെറ്റ പറയുന്നു.അതേസമയം…

കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്.അപകടത്തിൽ പരുക്കേറ്റ കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ…

ലോകത്തിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട് ബ്രഹ്മപുത്ര നദിയിൽ ഇന്ത്യ നിർമ്മിക്കുന്നു

ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. അരുണാചൽ പ്രദേശത്തിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമ്മിക്കുന്നുണ്ട്…

തിരുവനന്തപുരത്ത് സ്കൂൾ ബസ്സിന് അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് തലനാരിക്ക് രക്ഷപ്പെട്ടു

തിരുവനന്തപുരം:അമിത വേഗത്തിൽ എത്തിയ ബൈക്ക് സ്കൂൾ ബസ്സിന് അടിയിലേക്ക് ഇടിച്ചുകയറി. യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത് .സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന പുന്നവൂർ സ്വദേശി ജോസാണ് അപകടത്തിൽപ്പെട്ടത്. കാലിന് പരിക്കേറ്റ യുവാവിനെ…

യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻ പുരിയിലെ ബഹ്ഗുൽ നദി തീരത്താണ് നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്ന്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽ…

കെപിസിസി നേതൃയോഗത്തിൽ ഷാഫി പറമ്പിൽ എംപി പങ്കെടുക്കില്ല

തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ നിന്ന്‌ ഷാഫി പറമ്പിൽ എംപി വിട്ടുനിൽക്കും. നേതൃയോഗത്തിനിടെ ഷാഫി തൃശൂരിൽ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.കാസർകോട് കെപിഎസ്ടിഎയുടെ ജാഥ ഉദ്ഘാടനം ചെയ്യാൻ…

കോടഞ്ചേരിയിൽ നിന്ന് കാണാതായ കുട്ടിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: പത്തുദിവസം മുൻപ് കോടഞ്ചേരിയിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. മധുരയിൽ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക്…

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ…

ജയം സൈനികർക്ക് സമർപ്പിക്കുന്നു.’ സൂര്യകുമാർ യാദവ്

പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിനായി ധീരതയോടെ പോരാടിയവർക്കുള്ളതാണ് ഈ ജയം. ഇത്തരത്തിൽ…

ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടിയോ തോരണങ്ങളോ വേണ്ട; നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ കൊടിയോ തോരണങ്ങളോ വേണ്ടെന്ന നിർദേശവുമായി സർക്കാർ.ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണിത് ബാധകം.വിവിധ ഘട്ടങ്ങളിൽ…