മുഖം നോക്കാതെ നടപടിയെടുക്കും;രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ലഭിച്ച പരാതികൾ ഗുരുതരമാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. നടപടിയെടുക്കുന്നതിന് താൻ മുൻ…

യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുലിന്റെ ചാറ്റ് പുറത്ത്

തിരുവനന്തപുരം: യുവനടിയുടെ ആരോപണത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകളും പുറത്ത്.രാഹുലിൻറെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നിട്ടുള്ളത്. രാഹുൽ നടത്തിയ ചാറ്റുകൾ,…

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഏറ്റവും പുതിയ കേസില്‍, ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ -5, പ്രസാദ് നഗര്‍ എന്നിവയുള്‍പ്പെടെ 6 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയ്യുണ്ട്. ഇമെയില്‍…

ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരള സർക്കാർ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനു സർക്കാർ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കും. ഓണക്കാലത്തെ ചെലവുകൾക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒരു…

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡി. കോളേജില്‍ ചികിത്സയില്‍…

അഗ്നി 5 മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം

ഭുവനേശ്വര്‍: പ്രതിരോധ മേഖലയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ്…

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പാറശാല മേഖലയുടെ നരേന്ദ്ര ധബോൽക്കർ രക്തസാക്ഷി ദിനാചരണവും ശാസ്ത്ര വബോധന റാലിയും മണ്ണക്കൽ നിന്ന് ആരംഭിച്ച്പഴയകടയിൽസമാപിച്ചു. പഴയ കട ജംഗഷനിൽ നടന്ന…

ജനാധിപത്യത്തെ ഊട്ടിയുറപ്പിച്ച നേതാവ് രാജീവ് ഗാന്ധി കെ പി ധനപാലൻ

പറവൂർ: രാജീവ് ഗാന്ധിയുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ്…

ലഹരിക്കെതിരെ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ ആഗസ്റ്റ് 24 ന്

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് അത് ലറ്റിക്കോ ഡി ആലപ്പി സ്പോർട്സാണ് ലഹരി എന്ന സന്ദേശം നൽകി കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോ ഫ്ളക്സ് ബീച്ച് മാരത്തോണിൻ്റെ…

ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ മലയാളി താരം മിന്നുമണി ക്യാപ്റ്റൻ

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഇന്ത്യ എ സ്ക്വാഡിനെ മലയാളി താരം മിന്നുമണി നയിക്കും. ഷഫാലി വർമ ഉൾപ്പെടെ ലോകകപ്പ് സ്ക്വാഡിൽ…