ലോകത്തിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട് ബ്രഹ്മപുത്ര നദിയിൽ ഇന്ത്യ നിർമ്മിക്കുന്നു
ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. അരുണാചൽ പ്രദേശത്തിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമ്മിക്കുന്നുണ്ട്…
