കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്രമ…

ഷാഫിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടല്‍

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയുടെ പരിക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞു.…

കേരളത്തിൽ വീണ്ടും മഴ കനക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4…

മംഗലശേരി നീലകണ്ഠന്റെയും കാർത്തികേയന്റെയും രണ്ടാം വരവും ഏറ്റെടുത്ത് ആരാധകർ

രാവണപ്രഭു വീണ്ടും ബി​ഗ്സ്ക്രീനിൽ നിറഞ്ഞാടിയിരിക്കുകയാണ്. റീ റിലീസ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 24 വർഷങ്ങൾക്കിപ്പുറവും മം​ഗലശേരി നീലകണ്ഠനും കാർത്തികേയനും ഇന്നും മലയാളികൾക്ക് അടങ്ങാത്ത ആവേശമാണ് എന്ന് തീയറ്ററുകളിലെ…

ചെന്നൈക്ക് പറന്ന ഇൻഡിഗോ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി

ചെന്നൈ: മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തി. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ്…

വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട ഉദ്ഘാടനം നവംബർ അഞ്ചിന്

വികസനരംഗത്ത് കേരളം മുന്നേറുന്നുവെന്നും കൊച്ചി മെട്രോ ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യ…

കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്.…

ഷാഫിക്ക് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ വേണ്ടിവന്നു, ഒന്നും കണക്കിൽപ്പെടാതെ പോകില്ല ; കെ സി വേണുഗോപാൽ

കണ്ണൂർ: കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ കൊള്ളയിൽ നിന്നും തടിതപ്പാനുള്ള രക്ഷപ്പെടൽ തന്ത്രമാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന ആക്രമണം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ…

വെടിനിര്‍ത്തല്‍ പ്രഖ്യാപനം: വീടുകളിലേക്ക് മടങ്ങി ആയിരക്കണക്കിന് പാലസ്തീനികള്‍

ഗാസ സിറ്റി: യു.എസ് മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം വെള്ളിയാഴ്ച പതിനായിരക്കണക്കിന് പലസ്തീനികള്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഗാസ മുനമ്പിലേക്ക് മടങ്ങിയെത്തി. ശേഷിക്കുന്ന…

പേരാമ്പ്രയിലെ സംഘർഷം;ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.ഷാഫിയെ തങ്ങൾ അടിച്ചിട്ടില്ലെന്ന്…