KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം പ്രകടനം നടത്തി

KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം…

യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

കേരളത്തിന്റെ ജനകീയ യുവജന നേതാവ് ഷാഫി പറമ്പിൽ എംപിയെ അകാരണമായി മർദ്ദിച്ച പോലീസ് രാജിനെതിരെയും ശബരിമല അയ്യപ്പന്റെ കിലോ കണക്കിന് സ്വർണം കൊള്ള ചെയ്ത അമ്പലം വിഴുങ്ങി…

ഈജിപ്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ അമീരി ദിവാൻ ഉദ്യോഗസ്ഥർ മരിച്ചു

ദോഹ: ഈജിപ്തിലെ ഷാം അൽ ഷെയ്ഖ് നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഖത്തർ അമീരി ദിവാനിലെ മൂന്ന് ഉദ്യോഗസ്ഥർ മരണപ്പെട്ടു..അമീരി ദിവാനിലെ ഉദ്യോഗസ്ഥരായ സഊദ് ബിൻ ഥാമിർ അൽഥാനി,…

അജ്ഞാതവാഹനം ഇടിച്ച് കേഴയാട് ചത്തു

പീരുമേട്: തട്ടാത്തിക്കാനം പൈൻ കാട്ടിന് സമീപം കേഴയാടിൻ്റെ ജഡം കണ്ടെത്തി.അജ്ഞാത വാഹനം ഇടിച്ചാണ് അപകടം എന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ ആറരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡ്…

തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായിരിക്കുന്നത്.ജീന്‍സിനുള്ളില്‍ തുന്നിച്ചേര്‍ത്ത് കടത്തനായിരുന്നു…

സർക്കാർ ലക്ഷ്യമിടുന്നത് സമഗ്ര പുരോഗതി -മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കേരളത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് സഹകരണം -തുറമുഖം- ദേവസം വകുപ്പുമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. അയ്മനം ഗ്രാമപഞ്ചായത്തിലെ…

ഇളമ്പ വില്ലേജിൽ വി.ഒ തസ്തിക അനുവദിക്കണം: കെ.ആർ.ഡി.എസ്.എ

ആറ്റിങ്ങൽ : ഇളമ്പ വില്ലേജിൽ വില്ലേജ് ഓഫീസർ തസ്തിക അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ചിറയിൻകീഴ് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.…

ഫിഫ ലോകകപ്പ്; യോഗ്യതാ മത്സരത്തിൽ ജർമ്മനിക്കും ഫ്രാൻസിനും തകർപ്പൻ ജയം

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ ജർമ്മനിക്കും ഫ്രാൻസിനും തകർപ്പൻ ജയം. ജർമ്മനി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലക്‌സംബർഗിനെ 4-0 ത്തിന് കീഴടക്കി. പെനാൽറ്റിയിൽ…

ശബരിമല സ്വര്‍ണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ…

കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം : മകളെ ബംഗ്ളുരുവിൽ നഴ്സിംഗ് പഠനത്തിന് പ്രവേശിപ്പിച്ച് തിരികെയെത്തും വഴി യുവതി കുഴഞ്ഞുവീണ് മരിച്ചു. വാരപ്പെടി കക്കാട്ടൂർ കരോട്ടെപോത്തനാൽ ബിജുവിൻ്റെ ഭാര്യ വിജിത (40) യാണ്…