നെന്മാറ സജിത വധക്കേസ് ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്. പ്രതി നെന്മാറ ഇരട്ടക്കൊലകേസ് പ്രതി ചെന്താമര. സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും വെട്ടിക്കൊന്നത് സജിത കേസിലെ പരോളിനിടെയാണ്. പാലക്കാട് അഡീഷണൽ…

പാലിയേറ്റീവ് കെയർ ലേണിംഗ് പ്രോഗ്രാം ധാരാണാപത്രം

തൃശൂർ :മെഡിക്കൽ ഹൗസ് സർജൻസിനായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലയും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസ് (TIPS), പാലിയം ഇന്ത്യയും സംയുക്തമായി നടത്തുന്ന 60 മണിക്കൂർ ദൈര്‍ഘ്യമുള്ള…

മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 30ന് ഖത്തറിലെത്തും

ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഏക ദിന ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും. ഖത്തർ അധികാരികളുമായും ഖത്തറിലെ മലയാളി സമൂഹവുമായും ബിസിനസ് രംഗത്തെ പ്രമുഖരുമായും…

നിള സാംസ്‌കാരിക വേദി വാര്‍ഷികം സംഘടിപ്പിച്ചു

മലയിന്‍കീഴ് : നിള സാംസ്‌കാരികവേദിയുടെ ഒന്നാം വാര്‍ഷികവും പുരസ്‌കാരദാനവും മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തില്‍ നടന്നു. വാര്‍ഷികാഘോഷം ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ നിള…

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി:18 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തിയായി

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു. ജില്ലാ തെരഞ്ഞെുടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍…

ഇനി ഗസ്സ ശാന്തം യുദ്ധം അവസാനിച്ചു

കഴിഞ്ഞ രണ്ടുവർഷക്കാലം നീണ്ടു നിന്ന ഗസ്സ യുദ്ധത്തിന് അവസാനം. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവൻമാർ സമാധാന കരാറിൽ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും…

പേട്രിയറ്റിൻ്റെ ചിത്രീകരണം ഇനി യു കെയില്‍

പേട്രിയറ്റിൻ്റെ ചിത്രീകരണത്തിനായി യു കെയിലെത്തി നടൻ മമ്മൂട്ടി. കുടുംബസമേതം എത്തിയ താരത്തെ, അദ്ദേഹത്തിൻ്റെ സുഹൃത്തും പേട്രിയറ്റിൻ്റെ നിർമാതാക്കളില്‍ ഒരാളും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയും ധോണി ആപ്പിൻ്റെ…

കല്ലറ സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

പീരുമേട് :ഇന്ത്യൻ ദലിത് ഫെഡറേഷൻ സി കെ റ്റി യു പ്രസ്ഥാതങ്ങളുടെ സ്ഥാപക നേതാവ് കല്ലറ സുകുമാരൻ്റെ 29-ാം മത് വാർഷിക അനുസ്മരണം സംഘടിപ്പിച്ചു.എസ് എൻ ഡി…

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് പരിക്കേറ്റു

പീരുമേട്: ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൽ നിന്ന് വീണ് മധ്യവയസ്കന് പരിക്കേറ്റു. പാമ്പനാർ കല്ലാർ സ്വദേശി ബിനു (56)നാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ ഒൻപതരയോടെ കുമളിയിൽ നിന്നും കോട്ടയത്തേക്ക്…

മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കില്‍; ‘വൃഷഭ’ നവംബറില്‍, പുതിയ പോസ്റ്റര്‍ പുറത്ത്

ഇന്ത്യന്‍ ചലച്ചിത്രലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പീരിയഡ് ഫാന്റസി ആക്ഷന്‍ ഡ്രാമ ‘വൃഷഭ’യുടെ റിലീസ് നവംബറിലേക്കു മാറ്റി. ഒക്ടോബര്‍ 16ന് തിയറ്ററുകളിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ചിത്രം നവംബര്‍ ആറിന്…