മധ്യവയസ്കനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മധ്യവയസ്കനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചിന്നക്കലങ്ങാടിയിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.…

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം

ഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ നിർദേശവുമായി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ…

കാക് ഖത്തർ ഫെസ്റ്റ് ഒക്ടോബർ 31, നവമ്പർ ഒന്ന്, ഏഴ് തിയ്യതികളിൽ

ദോഹ: കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഇന്റർ കോളേജിയേറ്റ് കൾച്ചറൽ ഫെസ്റ്റ് 2025 (കലാലയ വർണ്ണങ്ങൾ) ഒക്ടോബർ 31, നവമ്പർ…

ഹൃദയാരോഗ്യ സന്ദേശവുമായി ലോകഹൃദയദിനാചരണം കോട്ടയം മെഡിക്കൽ കോളജിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഹൃദയാരോഗ്യം സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജില്ലാതല ഹൃദയദിനാചരണം. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം…

ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയിലെ സ്ത്രീകളുടെ കൂട്ടത്തല്ല് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആണ്. അധികം തിരക്കുകളൊന്നും ഇല്ലാത്ത ആളൊഴിഞ്ഞ കോച്ചിലായിരുന്നു അടി നടന്നത്. ആളൊഴിഞ്ഞ കോച്ച് ആയതുകൊണ്ട്…

കാഴ്ചയും കാഴ്ച്ചപ്പാടും സെമിനാർ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾക്കായി കാഴ്ചയും കാഴ്ച്ചപ്പാടും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അധ്യാപകനും, കലാസാംസ്കാരിക…

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ

അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 6 -ന്…

വാഹനങ്ങൾ വൃത്തിയാക്കി

വെച്ചൂർ: സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കുടവെച്ചൂർ ഡി.വി.എച്ച്.എസ്.എസ്.യിലെ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ…

മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം സ്വലാഹ് കെ കാസിം ഏറ്റുവാങ്ങി

കോതമംഗലം: ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം സ്വലാഹ് കെ കാസിം ഏറ്റുവാങ്ങി. നാഷണൽ ഇൻ്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ് ആൻ്റ് ആക്ടിവിസ്റ്റ് (നിഫ)യാണ് പുരസ്കാരം…

വൈക്കം: ലോകത്തിലെ ഏറ്റവും ചെറിയ പശുവര്‍ഗമെന്നു പേരുകേട്ട വെച്ചൂര്‍ പശുക്കളുടെ സംരക്ഷണ കേന്ദ്രം വൈക്കത്ത് ആരംഭിക്കുന്നു. ഏഴു വര്‍ഷമായി ആറാട്ടുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആംറോ ഡയറീസ് എന്ന ഗിര്‍…