17000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ സഹായിയെ ഇഡി അറസ്റ്റ് ചെയ്തു

അനിൽ അംബാനിയുടെ അടുത്തയാളും റിലയൻസ് പവർ ലിമിറ്റഡിന്റെ സിഫ്ഒയുമായ അശോകുമാർ പാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ്…

ചൈനയ്ക്ക് മേലും ട്രെംപിൻറെ ഭീഷണി; ഇറക്കുമതി തീരുവ 100%

അടുത്ത മാസം മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 100%ആക്കി യുഎസ്. ചില സോഫ്റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തും .ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ആയിട്ടുള്ള കൂടിക്കാഴ്ച…

കൊല്ലം കറവൂരിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി.

കൊല്ലം കറുവൂരിലെ വീട്ടിൽ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അഞ്ചുമണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. വല ഉപയോഗിച്ചാണ് ഫയർഫോഴ്സ് പുലിയെ പുറത്തെത്തിച്ചത്. വീട്ട്…

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു,കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കാൻ വേണ്ടി. ഇത്തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉപഹാരമായി കൈമാറിയത് ഭൈരവൻ തെയ്യത്തിന്റെ ശില്പമായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക…

പ്ലസ് ടു വിദ്യാർഥിനി മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ

വൈക്കം പോളശ്ശേരി പാർത്ഥശേരി പ്രതാപന്റെയും റീനയുടെയും മകളും കുലശേഖരമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പൂജയെ (17)മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.…

കണ്ണൂരിലെ പഴയങ്ങാടിയിൽ പാചകവാതകം ചോർന്നു നാല് പേർക്ക് പൊള്ളലേറ്റു

കണ്ണൂർ പഴയങ്ങാടിയിൽ പാചകവാതകം ചോർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ആയ ഒഡീഷ കൂർദ് സ്വദേശി ശിവ ബഹ്‌റ,(35)നിഗം ബെഹ്റ (40)സുഭാഷ് ബഹ്റ(50) ജീതു (28)എന്നിവർക്ക് പൊള്ളലേറ്റു. പുതിയങ്ങാടി…

കണ്ണൂരിൽ കുട്ടികളെ സ്കൂളിൽ അയച്ച ശേഷം യുവതി കൊളുത്തി മരിച്ചു

കണ്ണൂർ കരിവെള്ളൂർ കട്ടച്ചേരി നിർമ്മാണ തൊഴിലാളിയായ ജയന്റെ ഭാര്യ നീതു (36) കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം രാവിലെ 10 മണിയോടെ തീ കൊളുത്തി മരിച്ചു. വീടിൻറെ മുറ്റത്താണ്…

2025ലെ സമാധാനത്തിനുള്ള നോബെൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സേജ്ജാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാര കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരം ആയി 2025ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ്…

കാർഡ്കോ ആർട്ടിസാൻസ് സംഗമം 15 ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കാഡ്കോ), പരമ്പരാഗത ആർട്ടിസാന്മാരുടെ സംസ്ഥാനതല സംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ടാഗോർ…

കൊച്ചിയിൽ തോക്ക് ചൂണ്ടി 81 ലക്ഷം കവർന്ന സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെ ഏഴു പേർ പിടിയിൽ

കുണ്ടന്നൂരിൽ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി പണം കവർന്ന സംഭവത്തിൽ എറണാകുളത്തുള്ള അഭിഭാഷകനും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. ഇതിൽ അഭിഭാഷകനാണ് കേസിലെ പ്രധാന…