മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് കേന്ദ്രം അനുമതി നൽകിയില്ല

ഈ മാസം 16 തീയതി വ്യാഴാഴ്ച മുതൽ നവംബർ 9 വരെ മുഖ്യമന്ത്രി നടത്താനിരുന്ന വിദേശപര്യടനത്തിന് കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിച്ചില്ല. ഇത് സംബന്ധിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ…

കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു

കർണാടകയിലെ ഹുൻസൂരിൽ കേരളത്തിൽനിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ്സ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ്…

കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ

ഏറ്റുമാനൂർ തെള്ളകത്ത് പുഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെ (55)കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെ…

കൊല്ലത്ത് ശാസ്താംകോട്ടയിൽ മധ്യവയസ്കന്റെ മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ

കൊല്ലം ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനായ വടക്കൻ മൈനാഗപ്പള്ളി സോമ വിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണൻ പിള്ളയുടെ(55) മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ…

കണ്ണൂരിൽ അർദ്ധരാത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് വീടുകൾക്ക് കേടുപാട്

കണ്ണൂർ മൗവാഞ്ചേരിപീടികയിൽ സ്ഫോടക വസ്തു റോഡിലേക്ക് എറിഞ്ഞ് സിപിഎം പ്രവർത്തകന്റെ ഉൾപ്പെടെ രണ്ടു വീടുകളുടെ ജനാല ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സ്ഫോടനം നടന്നത്.…

ഒക്ടോബർ 16 മുതൽ നവംബർ 9 വരെ മുഖ്യമന്ത്രിയുടെ വിദേശപര്യടനം

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനം ഒക്ടോബർ 16 മുതൽ നവംബർ 9 വരെ ആണ് . ഒക്ടോബർ 16ന് വ്യാഴാഴ്ച ബഹറിനിൽ നിന്ന് ആണ് പര്യടനത്തിന്…

ഗുജറാത്തിൽ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് 50കാരി വിധവയെ കൂട്ടബലാസംഗം ചെയ്തു.

ഗുജറാത്തിലെ സോമനാഥ ജില്ലയിലെ തീരദേശ പട്ടണമായ ഉനയിൽ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കയറ്റിയ ശേഷം 50 കാരി വിധവയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇവരുടെ പരാതിയിൽ…

പാലക്കാട് വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചു

വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ മേഖല മുൻ ജോയിൻറ് സെക്രട്ടറി ആയ വാണിയുംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനീഷിന് മർദ്ദനമേറ്റു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് ഭാരവാഹികളാണ്…

കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നു; അഞ്ചുപേർ കസ്റ്റഡിയിൽ

കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തു. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്ന് സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിൽ…

ക്യാൻസർ രോഗികൾക്ക് ചികിത്സാർത്ഥമുള്ള യാത്രകൾക്ക് കെഎസ്ആർടിസി ബസ്സിൽ ഇനി മുതൽ സൗജന്യ യാത്ര

ക്യാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ ഇനിമുതൽ സൗജന്യമായി യാത്ര ചെയ്യാം. മന്ത്രി ഗണേഷ് കുമാർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.സൂപ്പർഫാസ്റ്റ് മുതൽ…