മത്സ്യ തൊഴിലാളികളുടെ ജീവൻരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം.പി.റ്റി.യൂ.സി
തിരുവനന്തപുരം :മുതല പൊഴി, വിഴിഞ്ഞം വർക്കല ഉൾപ്പെടെ തീര ദേശ മേഖലകളിൽ നിന്നും മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്ന തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്നത് വർധിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ…
