പറവൂരിൽ ശ്രീ നാരായണ ജയന്തി ആഘോഷം.

പറവൂർ എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ ദിവസങ്ങളായി നടന്നുവന്ന 172- മത് ശ്രീ നാരായണ ജയന്തി ആഘോഷങ്ങൾ പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെ സമാപിച്ചു.സമാപന സമ്മേളനം യോഗം ജനറൽ സെക്രട്ടറി…

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ്…

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാൻ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം ‘യൂണിവേഴ്‌സൽ ബോസ്’ ക്രിസ് ഗെയിൽ നാളെ (ശനി) തലസ്ഥാനത്തെത്തുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ്…

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന…

വാഹന മോഡിഫിക്കേഷനില്‍ വാഗ്ദാനം : 200 മോഡിഫിക്കേഷനുകള്‍ പരിഗണിക്കും, വമ്പന്‍ മാറ്റമുണ്ടാവില്ല

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയിലും വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന വാഗ്ദാനത്തില്‍ ഉറച്ച് സര്‍ക്കാര്‍. നിയമപരമായി അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക തയാറാക്കും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സര്‍വേയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ട…

പഴയ തിരുവിതാംകൂറിലെ ആദ്യ കർഷക-തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ അയ്യങ്കാളി: ഡോ. എ. നീലോഹിതദാസ്

പഴയ തിരുവിതാംകൂറിലെ ആദ്യത്തെ കർഷക-തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ അയ്യങ്കാളി, കൃഷിഭൂമിയിൽ പണിയെടുക്കുന്നവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ദേശീയ ജനറൽ…

നേപ്പാൾ ദുരന്തം: വൻ രക്ഷാ ദൗത്യത്തിന് ഇന്ത്യ;MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ അടക്കം സജ്ജം

നേപ്പാൾ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ അതീവ ജാഗ്രത നിർദേശം.തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിർദേശമുണ്ട്. ബിഹാറിലേക്ക്…

ശിരോവസ്ത്ര വിവാദം : കോടതി വിധിയെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്‍ലാം

അലഹബാദ്: സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ്‍ലിം വിദ്യാർഥിനി നൽകിയ ഹരജി തള്ളിയ അലഹബാദ് ഹൈകോടതി നിരീക്ഷണങ്ങളെ വിമർശിച്ച് ബിജെപി. വിഷയം സ്കൂൾ അധികൃതർ തീരുമാനിച്ചാൽ…

പ്രധാനമന്ത്രി സ്ഥാനം: മോദി തന്നെ ഏറ്റവും മുമ്പിൽ, മൂന്നാം സ്ഥാനം വിജയ് ജോസഫ്ടിവികെ അധ്യക്ഷന് രാജ്യത്ത് ജനപ്രീതി ഏറുന്നു–ഇന്ത്യാ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് രാജ്യത്തെ പ്രമുഖ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി ഉയര്‍ന്നുവരുമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ…

ഡെങ്കിപ്പനി, എലിപ്പനി ഭീഷണിയിൽ ഡോക്ടർമാരുടെ സേവനം ശക്തമാക്കി സ്റ്റാർ ഹെൽത്ത്

ആലപ്പുഴ, ഓഗസ്റ്റ് 28,2026: കേരളത്തിൽ മഴ ശക്തമായതോടെ ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്റ്റാർ ഹെൽത്ത് ആൻഡ്…