തൃശൂര്‍ നഗരത്തിൽ ഇന്ന് പുലികള്‍ ഇറങ്ങും; താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക.…

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്ക്കുന്ന ആദ്യ താരം

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി…

നേപ്പാളിന് ബെയ്‍ലി പാലങ്ങൾ നൽകാൻ ഇന്ത്യ; 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

മിന്നൽ പ്രളയം നാശം വിതച്ച നേപ്പാളിലേയ്ക്ക് കൂടുതൽ സഹായ സാമഗ്രികൾ അയയ്ക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യ. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന ബെയ്ലി പാലങ്ങൾ നേപ്പാളിലേയ്ക്ക് അയയ്ക്കാൻ ഇന്ത്യ…

‘ലൈഫ് തുടരും, പിന്നാക്ക വിഭാ​ഗക്കാർക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വർ​ഗ, ജാതി വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്ന പദ്ധതി സമാന്തരമായി…

ഫാൻ്റസി റിവൻജ് ത്രില്ലർ “റാന്തൽ”; സെക്കൻ്റ്ലുക്ക് പോസ്റ്റ്ർ റിലീസായി…

മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ unni പണിക്കർ നിർമ്മിച്ച് നവാഗതരായ ജിത്തു…

ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ,സംഭാഷണം നിർവഹിക്കുന്നധനുഷ്കോടിയിലേക്ക് എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്.1964ലെ അവിടത്തെ പ്രളയവും. 2026 ലെ പ്രണയവും.. രണ്ടു കുടുംബങ്ങൾ..ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ.. മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ.പ്രണയത്തിന്റെയും..പകയുടെയും..പ്രതികാരത്തിന്റെയും…

ആലിം കൗൺസിൽ നേതൃത്വത്തിൽജമാഅത്ത് കൗൺസിൽ തിരുവനന്ത പുരം ജില്ലാ കമ്മിറ്റി1501 -ാം നബിദിനാഘോഷ സമാപന സമ്മേളനം നടത്തി

വഴിമുക്ക് : 1501-ാം നബിദിനാ ഘോഷത്തിൻ്റെ ഭാഗമായി ആലിം കൗൺസിൽ നേതൃേ ത്വത്തിൽ ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി , മീലാദ് ദിനാഘോഷ സമാപന പരിപാടി…

കോഴിക്കോട്: കൊടുവള്ളിയിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്.

മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു…

ഓപ്പറേഷന്‍ തൂഫാന്‍:30 പേര്‍ കൂടി അറസ്റ്റില്‍ആകെ അറസ്റ്റിലായവരുടെ എണ്ണം 10497

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 27 കേസുകളിലായി 30 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം…

പനത്തുറ നിവാസിയായ ഭിന്നശേഷിക്കാരൻ ശ്രീ.കെ.സുരേഷിന് എൽഡിഎഫ് വെള്ളാർ വാർഡ് കമ്മിറ്റിയുടെ ഓണസമ്മാനം………….

എൽ.ഡി.എഫ് വെള്ളാർ വാർഡ് കമ്മിറ്റിക്ക് അമ്പലത്തുറ കൊച്ചു പുറക്കാമത്ത് വീട്ടിൽ മിനിജയപാലൻ സംഭാവന ചെയ്ത ഇലക്ട്രിക്ക് വീൽച്ചെയർ പനത്തുറ കിളിയന്റെ മുടുമ്പ് വീട്ടിൽ ശാന്ത മകൻ കെ.സുരേഷിന്…