പനത്തുറ നിവാസിയായ ഭിന്നശേഷിക്കാരൻ ശ്രീ.കെ.സുരേഷിന് എൽഡിഎഫ് വെള്ളാർ വാർഡ് കമ്മിറ്റിയുടെ ഓണസമ്മാനം………….

എൽ.ഡി.എഫ് വെള്ളാർ വാർഡ് കമ്മിറ്റിക്ക് അമ്പലത്തുറ കൊച്ചു പുറക്കാമത്ത് വീട്ടിൽ മിനിജയപാലൻ സംഭാവന ചെയ്ത ഇലക്ട്രിക്ക് വീൽച്ചെയർ പനത്തുറ കിളിയന്റെ മുടുമ്പ് വീട്ടിൽ ശാന്ത മകൻ കെ.സുരേഷിന് കൈമാറി.ചടങ്ങിൽ പ്രൊ.ഡി.സജീവ്കുമാർ, പനത്തുറ പി.ബൈജു,ഡി.ജയകുമാർ,പാച്ചല്ലുർ മണിയൻ നായർ, കെ.എസ് നടേശൻ,പനത്തുറ പ്രശാന്തൻ,പാറവിള വിജയകുമാർ, ദീപുഇടവിളാകം, എ.എസ്.അഭിലാഷ്, വാഴമുട്ടം രാധാകൃഷ്ണൻ,വെള്ളാർ സാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *