ഓണാഘോഷം സംഘടിപ്പിച്ചു

പീരുമേട് : കേരളക്കര മുഴുവൻ ഓണം ആഘോഷിക്കുമ്പോൾ പീരുമേട് തപാൽ ആഫിസിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. ചടങ്ങിൽപീരുമേട് പോസ്റ്റ് മാസ്റ്റർ വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു…

കിഡ്സ് പാലസ് ഗ്ലോബൽ സ്കൂൾ ഒന്നിച്ചോണം പൊന്നോണം ശ്രദ്ധേയമായി

തിരുവനതപുരം: ഒന്നിച്ചോണം പൊന്നോണം എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി വർക്കല-  പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച ഓണാഘോഷം…

അഖിൽ മാരാർ നായകനാകുന്ന  “മിഡ്നൈറ്റ് ഇൻ  മുള്ളൻകൊല്ലി”സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്.

കൊച്ചി: ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്.ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ…

കലാകൗമുദി ഷെരീഫ റഷീദിനെ ആദരിച്ചു

പിറവം/കോതമംഗലം: പല്ലാരിമംഗലം സ്വദേശിനി ഷെരീഫ റഷീദിനെ ആദരിച്ചു.  കലാകൗമുദി 50 ാം വാര്‍ഷികത്തിന്റെയും പിറവം ബ്യൂറോ ഉദ്ഘാടനത്തിന്റെയും ഭാഗമായി വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ…

ഓണം വാരാഘോഷവും ജല ഘോഷയാത്രയും വിജയിപ്പിക്കും

തിരുവനന്തപുരം : ഓണം വാരാഘോഷത്തിൻ്റെ  ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ്…

കോട്ടയത്ത് വലിയ ചൂളൻ എരണ്ടയെ കണ്ടെത്തി

കോട്ടയം.എരണ്ട വിഭാഗത്തിൽ പെടുന്ന വലിയ ചൂളൻ എരണ്ട ജില്ലയിൽ ആദ്യമായി കണ്ടെത്തി. പുതുപ്പള്ളി കടുവാക്കുളം റോഡിൽ പാറക്കൽ കടവിന് സമീപത്ത്  പക്ഷിയെ ,കുമാരനല്ലൂർ സ്വദേശി ഹരീഷ് നമ്പ്യാരാണ് …

പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി.     കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത്.…

മൃഗസംരക്ഷണമേഖല മാറ്റത്തിന്റെ പാതയിൽ; മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഇലക്ട്രോണിക്, ഐ.ടി. രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 33 ലക്ഷം രൂപ ചെലവിട്ടു…

ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധം

കടുത്തുരുത്തി: ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധ സമരം നടത്തി നാട്ടുകാര്‍. കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നീരാക്കല്‍ ലാറ്റക്സ് ഫാക്ടറിക്കെതിരെ കിലോമീറ്ററുകള്‍ പദയാത്രയായെത്തിയ…

കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സംസ്കാരിക പരിപാടി നടത്തി

കടത്തുരുത്തി: കടത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌  വനിതാ സാംസ്‌കാരിക പരിപാടി സംസ്കൃതി 2025 ന്റെ  ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൻ കൊട്ടുകാപള്ളി  നിർവഹിച്ചു, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്…