കെ.പി.എം. എസ്  അയ്യൻകാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6 ന്

വൈക്കം: കെ.പി.എം.എസ് വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 – മത് ജയന്തി അവിട്ടാ ഘോഷം വൈക്കത്തും , തലയോലപ്പറമ്പിലും പതാക ദിനം, പുഷ്പാർച്ചന, മധുര…

ഓണാഘോഷ പരിപാടി; ആദ്യ കൂപ്പൺ സമർപ്പിച്ചു

തിരുവനന്തപുരം: ദേശീയ മലയാള വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ കൂപ്പൺ ഗായക ദമ്പതികളായ പട്ടം സോമനാഥൻ, ജയകുമാരി എന്നിവർക്ക് ചെയർമാൻ പനച്ചമൂട് ഷാജഹാൻ സമർപ്പിച്ചു. ഗായിക അൻജിത,…

ഓണം വാരാലോഷവും, ജലഘോഷയാത്രയും സെപ്തംബർ 5, 6, 7 തിയതികളിൽ

തിരുവനന്തപുരം : ഓണം വാരാഘോഷത്തിൻ്റെ  ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ്…

ഒന്നിച്ച് പിറന്നവർക്ക് അരമണിക്കൂർ വ്യത്യാസത്തിൽ താലികെട്ട്…

കോവളം: ജനനം അരമണികൂർ വ്യത്യാസത്തിൽ .ഒന്നിച്ച് ജീവിച്ച് പുതുജീവിതത്തിലേക്ക് കടക്കാൻ അരമണിക്കൂർ വ്യാത്യാസത്തിൽ മിന്നുകെട്ട്.കോവളം മുട്ടയ്ക്കാട് ചെറുകോണം ജയാഭവനിൽ അശോകൻ്റെയും ജയയുടെയും  ഇരട്ട മക്കളായ ശാലു(23)വും മാലു…

സ്വയംവര വിശേഷങ്ങൾ പങ്കിട്ട് അടൂർ മധുവിന് ഓണക്കോടി നൽകി

തിരുവനന്തപുരം:  ചലച്ചിത്ര മേഖലയിൽ ഇത്രയും കാലം ഇത്രയുമധികം സ്നേഹം ലഭിച്ച നടനാണ് മധുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആദ്യമായി സിനിമ എടുക്കുന്നവർക്കും സമീപിക്കാൻ കഴിയുന്ന നടൻ…

മൂന്നാം നൊമ്പരം സെപ്തംബർ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

കൊച്ചി: ഏഴു നൊമ്പരങ്ങൾ,അതിൽ പന്ത്രണ്ടാം വയസ്സിൽ മറിയത്തിന്റെ പുത്രൻ യേശുവിന്റെ തിരോദാനമാണ് മൂന്നാമത്തെ നൊമ്പരം. യെരുശലേം തിരുനാളിൽ  പങ്കെടുത്ത ദിവസം  യാത്രക്കൊടുവിൽ തന്റെ ഓമന പുത്രൻ  കൂടെയില്ല…

ഓണക്കിറ്റ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.

തിരുവനന്തപുരം: അക്ഷയ ശ്രീ വട്ടിയൂർക്കാവ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ മരുതൽ കുഴി ജംഗ്ഷനിൽ  ഓണക്കിറ്റ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.60 വയസ്സു കഴിഞ്ഞ അമ്മമാരെ ആദരിക്കലും ഉന്നത വിദ്യാഭ്യാസ…

അഞ്ചാം ലോക കേരള സഭ; അപേക്ഷ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി.

ദോഹ: അഞ്ചാം ലോക കേരള സഭ 2026 ജനുവരി 22, 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടക്കും. വിദേശ…

ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഖത്തർ – ഇന്ത്യ സംയുക്ത നിക്ഷേപ സംഘം.

ദോഹ: ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഇന്ത്യ-ഖത്തർ സംയുക്ത നിക്ഷേപ സംഘം. ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. ഖത്തർ വിദേശവ്യാപാര-വാണിജ്യ വകുപ്പു സഹമന്ത്രി ഡോ.അഹ്മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ…

ധ്വനി മ്യൂസിക് അക്കാദമി ഓണനിലാവ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ധ്വനി മ്യൂസിക് അക്കാദമിയുടെ ഓണാനിലാവ് 2025.ബഹു. മുൻ നിയമസഭ സ്പീക്കർ ശ്രീ. എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് മാധവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ലം…