എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയം മന്ത്രി വി അബ്ദുറഹിമാൻ  നാടിന് സമർപ്പിച്ചു

തൃശൂർ : പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയം  കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ  നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ബഹുവർഷ…

പാൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം – ഡോ. നിരഞ്ജൻ കെ. വർമ്മ

പൂവ്വാർ / വിഴിഞ്ഞം: സങ്കരയിനം പശുക്കളുടെ പാൽ നിരന്തരം ഉപയോഗിക്കുന്നത് മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കാഞ്ചീപുരം പഞ്ചഗവ്യ ഗുരുകുലം ആചാര്യൻ  ഡോ. നിരഞ്ജൻ കെ. വർമ്മ പറഞ്ഞു.…

മൈറോ മാർഷ്യൽ കരാട്ടെ സ്കൂൾ കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി.

അമ്പലത്തറ: ഓണാവധിക്കാലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏഴ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി അമ്പലത്തറ കൊർദോവ സ്കൂളിൽ വച്ച് മൈറോ മാർഷ്യൽ കരാട്ടെ സ്കൂൾ കരാട്ടെ കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ്…

സാരംഗി ഓണാഘോഷം ശ്രദ്ധേയമായി

തിരുവനന്തപുരം: സാരംഗി സാംസ്‌കാരിക കേന്ദ്രത്തിന്റെ നാലാം വാർഷികവും ഓണഘോഷവും സാരംഗി ചെയർമാൻ ബേബി മാത്യു സോമതിരത്തിന്റെ അധ്യക്ഷതയിൽ അഡ്വ എം വിൻസെന്റ് എം എൽ എ ഉദ്ഘാടനം…

സിറ്റി വോയ്സ് കുടുംബ മാസിക ഇന്ന് പ്രകാശിതമാകും.

കൊച്ചി : മാധ്യമ രംഗത്ത് പത്താം വർഷത്തിലേക്ക് കടക്കുന്ന സിറ്റി വോയ്സ്യുടെ പുതിയ സംരംഭമായ “സിറ്റി വോയ്സ് ഫാമിലി മാഗസിൻ” ഇന്ന് പ്രകാശിതമാകും. കുടുംബത്തിലെ എല്ലാ തലമുറയെയും…

വാഴാമുട്ടത്ത് അണ്ടർപാസ് നിർമ്മിക്കണം: വെള്ളാർ സാബു

തിരുവനന്തപുരം: വാഴാമുട്ടം സർവീസ് റോഡിൽ വാഹന ങ്ങളുടെ മരണപ്പാച്ചിൽ കാരണം സ്കൂൾ കുട്ടികൾക്കടക്കം കാൽനട യാത്രക്കാർക്കും  ദുരിതം സൃഷ്ടിക്കുന്നു. വാഴാമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾ…

ജലമാണ് ജീവൻ : ജനകീയ ക്യാമ്പയിന് തുടക്കമായി

കടുത്തുരുത്തി: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ജലമാണ് ജീവൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിനു…

കോട്ടയത്തു വൻ ലഹരി മരുന്നു വേട്ട ; രണ്ട് പേർ പിടിയിൽ

കോട്ടയം : രാസ ലഹരി ഇനത്തിൽപ്പെട്ട എം.ഡി.എം.എ  വിൽപ്പന നടത്തിയ സംഘത്തിലെ പ്രധാനികളായ സംക്രാന്തി സ്വദേശി ഡോൺ മാത്യു,ജെസ്റ്റിൻ സാജൻ എന്നിവരെ അഞ്ച് ഗ്രാം എം.ഡി.എ.എമ്മയുമായി കോട്ടയം…

അയർക്കുന്നം പഞ്ചായത്തിലേയ്ക്ക് എൽ.ഡി.എഫ് മാർച്ച്

കോട്ടയം:അയർക്കുന്നം പഞ്ചായത്തിലേയ്ക്ക് എൽ ഡി എഫ് മാർച്ച് നടത്തിഅയർക്കുന്നം  പഞ്ചായത്തിലെ യു ഡി എഫ് ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പുതുപ്പള്ളി എം എൽ എയുടെ അയർക്കുന്നം…

കടുത്തുരുത്തിയിൽ വികസന മുരടിപ്പ്: ജോസ് കെ. മാണി എം. പി

കടുത്തുരുത്തി:രാജ്യത്തിനാകെ അഭിമാനമായി കുറവലങ്ങാട്ട് എത്തിച്ച സയൻസ് സിറ്റിയല്ലാതെ ബൃഹത്തായ എന്തെങ്കിലും വികസന പദ്ധതികൾ കടുത്തുരുത്തിയിൽ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്…