സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കരുത്; കുടിശ്ശികയടക്കം ഉടൻ വിതരണം ചെയ്യണം: എൻ.സി.പി
മലപ്പുറം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ ആശ്രയമായ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കാനുള്ള ഏതൊരു നീക്കവും സർക്കാർ ഉപേക്ഷിക്കണമെന്നും, വിതരണം മുടങ്ങിയിട്ടുള്ള പെൻഷൻ കുടിശ്ശികയടക്കം ഉടൻ അനുവദിക്കണമെന്നും…
