വൈക്കം; ലയണ്‍സ് ക്ലബ് ഓഫ് വൈക്കം ഇന്റര്‍നാഷണലിന്റെ നേതൃത്തത്തില്‍ ‘ എന്റെ നഗരം സുന്ദര നഗരം ‘ കാഴ്ചപ്പാടില്‍ വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലന്റില്‍ ക്രമീകരിച്ച ‘ ഐ ലൗ വൈക്കം ‘ പ്രോജക്ടിന്റെ ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് സി. കെ. ആശ എം. എല്‍. എ നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ് ക്ലബിന്റെ നേതൃത്ത്വത്തില്‍ വിവിധ ക്ഷേമ പദ്ധിതികളും നിര്‍ദനര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയും നടപ്പാക്കും. ക്ഷേമ പദ്ധതിയുടെ ഭാഗമായി ഔഷധ കഞ്ഞി വിതരണം, ഡയാലിസിസ് കിറ്റ് വിതരണം, ഓണക്കോടി, ഓണക്കിറ്റ് വിതരണം എന്നിവയും നടപ്പാക്കിയെന്ന് ഭാരവാഹികള്‍ വിസദീകരിച്ചു. 26 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ബി. ജയകുമാര്‍ അദ്ധൃഷത വഹിക്കും. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിന്നി ഫിലിപ്പ് മുഖൃ പ്രഭാഷണം നടത്തും. പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് ബി. ജയകുമാര്‍, സെക്രട്ടറി പി. എന്‍ രാധാകൃഷ്ണന് നായര്‍, റീജിയണല്‍ ചെയര്മാന് മാതൃു കോടാലിച്ചിറ, ജോസി കുരൃന്‍, ബൈജു മണി, സുജിത്ത് മോഹന്‍, കെ മനോജ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Related Posts
കാസർഗോഡ് ക്രയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
കാസർഗോഡ്. മൊഗ്രാലിൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു .വടകര സ്വദേശി അക്ഷയ് ,അശ്വിൻ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചയൊടെ ആയിരുന്നു സംഭവം.…
ഇടുക്കിയിൽ പീരുമേട് തട്ടത്തികാനത്തിന് സമീപം കയത്തിലകപ്പെട്ട് അകപ്പെട്ടു വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മരിച്ചു
ഇടുക്കിയിൽ പീരുമേട് തട്ടത്തികാനത്തിന് സമീപം കയത്തിലകപ്പെട്ട് അകപ്പെട്ടു വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മഹേഷ്മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പീരുമേട്ടിൽ എത്തിയ മഹേഷ് റിസോർട്ടിൽ തങ്ങിയ ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ…
എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയ പതാക പാറിച്ച് വൈക്കം സ്വദേശി
ഇൻഡ്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി ഒൻപതാമത് വാർഷിക ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽദേശീയ പതാക ഉയർത്തിവൈക്കം ചെമ്മനത്തുകര സ്വദേശിആൻസ്മരിയൻ M കമ്മട്ടിൽ.ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ആൻസ്മരിയൻവൈക്കം സെൻ്റ് ജോസഫ്…
