ഓണാഘോഷം നടത്തികോതമംഗലം: പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സമാപന സമ്മേളനം പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പോൾ സി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, വായനശാല വൈസ് പ്രസിഡൻ്റ് സി വൈ സ്കറിയ, സെക്രട്ടറി അനീഷ് മാത്യു, അലക്സി സ്കറിയ, കെ സി പ്രദീപ്, അൻസാർ പി പി , എൽദോസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
Related Posts
വെള്ളറട പഞ്ചായത്തിൽ അഞ്ചുമരാങ്കാല വാർഡിൽ വെള്ളറട യിൽ ശ്രീകല ഓണത്തിനുള്ള ജൈവവള പച്ചക്കറികളും അതിനോടൊപ്പം ബന്തി കൃഷിയും വെള്ളറട കൃഷി ഓഫിസിന്റെയും കള്ളിമൂട് വാർഡ് മെമ്പർ കൂതാളി…
അമേരിക്കയുമായുള്ള സംഘർഷത്തിനിടെ വെനിസ്വേലൻ തലസ്ഥാനത്ത് സ്ഫോടനങ്ങൾ
വെനിസ്വേലൻ തലസ്ഥാനത്തിന്റെ നിരവധി പരിസരപ്രദേശങ്ങളിൽ താഴ്ന്ന പറക്കുന്ന വിമാനങ്ങൾക്കൊപ്പം കുറഞ്ഞത് ഏഴ് സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ട് ഉണ്ട്.ശനിയാഴ്ച പുലർച്ചെ വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിന്റെ ചില ഭാഗങ്ങളിൽ താഴ്ന്നു…
പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു
മികച്ച ചിത്രം തുടരും മികച്ച സംവിധായകൻ : ജിതിൻ കെ ജോസ് മികച്ച നടൻ : ഷമ്മി തിലകൻ മികച്ച നടി :ആതിര സുധീർ ചലച്ചിത്ര ശ്രേഷ്ഠ…
