കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിൽ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന് എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടുപിടിച്ചത് എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.സംഭവുമായി ബന്ധപ്പെട്ട് പോലീസ് 3 പേരെ കസ്റ്റടിയിലെടുത്തിട്ടുണ്ട്.
Related Posts
തീയറ്റുകളിലെ അമിത വില: സർക്കാരിന് പരിമിതി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപ്പെടെയുള്ളവയ്ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിൽ…
60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും സ്കൂളിൽ
മാള :60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കുട്ടികളായി സ്കൂളിൽ എത്തി. പ്രായം 75 പിന്നിട്ടെങ്കിലും ആവേശത്തോടെ സൗഹൃദം പുതുക്കി പഴയ ഓർമ്മകൾ പങ്ക് വച്ചു.ഐരാണിക്കുളം ഗവ :…
ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാർഥി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പി.വി. അൻവർ ബേപ്പൂരിൽ ജയിച്ചുവരുമെന്നും ഘടകകക്ഷികളുമായി ചർച്ച…
