കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിൽ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന് എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടുപിടിച്ചത് എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.സംഭവുമായി ബന്ധപ്പെട്ട് പോലീസ് 3 പേരെ കസ്റ്റടിയിലെടുത്തിട്ടുണ്ട്.
Related Posts
പാലക്കാട് ഡിവിഷനിൽ നിന്നും മംഗളൂരുവിനെ ഒഴിവാക്കിയ നടപടി; കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വളരെ പ്രധാനപ്പെട്ട…
ജൂനിയർ നാഷണൽ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീം നാലാം സ്ഥാനത്ത്
പഞ്ചാബ് : ലുധിയാനയിൽ നടക്കുന്ന 75 മത് ജൂനിയർ നാഷണൽ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ കേരള പുരുഷ ടീം പഞ്ചാബിനോട് പൊരുതി പരാജയപ്പെട്ടു. തുടർന്ന് വെങ്കലമഡൽ മത്സരത്തിൽ…
എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി
ഡല്‍ഹി: വിശാഖപട്ടണത്ത് നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനം എഞ്ചിന് തകരാറിനെത്തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.രാവിലെ 10.39-മണിയോടെ വിമാനത്താവളത്തില്‍ പൂര്‍ണ്ണതോതിലുള്ള അടിയന്തരാവസ്ഥ…
