ജനനായകർ എന്ന രാജ്യത്തെ ആദ്യ രാഷ്ട്ര പുനർനിർമ്മാണ ഗ്രാമീണ വികസന ടെലിവിഷൻ പ്രോഗ്രാമിന്റെ ഉപദേശക സമിതി അംഗങ്ങളായി ഇന്ന് സ്ഥാനമേറ്റ പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധനും മുൻ ഐക്യരാഷ്ട സഭാ സാമൂഹിക സാമ്പത്തിക ഉപദേഷ്ടാവുമായ ഡോക്ടർ എബ്രഹാം ജോസഫ്, മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ്.ബി. കമാൽ പാഷ, റീസേർച്ച് ആൻഡ് ഇന്നവേഷൻ സൊസൈറ്റി ചെയർമാനും മർകസ് നോളേഡ്ജ് സിറ്റി സി.ഇ.ഒ യുമായ ഡോ.നിസാം റഹ്മാൻ എന്നിവർ
