തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര് പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്.വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി സജിത് വഴയിലയും (ജയ്ഹിന്ദ് ടിവി) വിജയിച്ചു.അജിത് കുമാര് എല് എസ് (എസിവി) ,സക്കീര് ഹുസൈന് ( മാധ്യമം),ജയമോഹന് എ (തല്സമയം), വി ജി മിനീഷ് കുമാര് (എന്ആര്ഐ ന്യൂസ്),ആര് കെ കുമാര്( കൈരളി ന്യൂസ്), പ്രകാശ് എസ് എസ് (കൈരളി ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്.വെല്ഫെയര് കമ്മിറ്റി അംഗമായി ശങ്കര് സുബ്രമണി (കൗമുദി ടിവി) വിജയിച്ചു.
Related Posts
ടൊയോട്ടയുടെ ആദ്യ ഓൾ-ഇലക്ട്രിക് എസ്.യു.വി ‘അർബൻ ക്രൂസർ എബെല്ല’ പുറത്തിറക്കി
കൊച്ചി: ഇന്ത്യന് വിപണിയിലെ ആദ്യത്തെ പൂര്ണ്ണ-ഇലക്ട്രിക് മോഡൽ അര്ബന് ക്രൂയിസര് എബെല്ല ഇവി ഔദ്യോഗികമായി പുറത്തിറക്കി ടൊയോട്ട.പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട്…
സ്കൂട്ടര് നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്ത്ഥിനിക്ക് ദാരുണാന്ത്യം
കാസര്കോട്: കാസര്കോട് കുമ്പളയിൽ സ്കൂട്ടര് നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് – റംസീന ദമ്പതികളുടെ മകള് റിസ്വാന ആണ്…
പുരസ്കാരം
കോവളം :ഓൾ ഇന്ത്യ അഡ്വക്കേറ്റ് അസോസിയേഷന്റെ പുരസ്കാരം വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റും അഡ്വക്കേറ്റുമായ വെങ്കിടേഷ് മദ്രാസ് മുൻ ഹൈകോടതി…
