തിരുവനന്തപുരം :സംഗീത രംഗത്തെ മികവിന് ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ കേരളശ്രീ 2026 പുരസ്കാരം കവി അയ്യപ്പന്റെ സഹോദരി പുത്രി പ്രൊഫ രാജലക്ഷ്മിക്ക് കവി വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്രനാഥു വള്ളത്തോൾ സമ്മാനിക്കുന്നു.
കൊച്ചി: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന അരവണയുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ ആകെ…
കോഴിക്കോട്. ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റുർ ബാലകൃഷ്ണൻ ,(80)അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നു കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട്…
വൈക്കം: അറിവിന്റെയും അക്ഷരങ്ങളുടെയും പുതിയൊരു ലോകത്തേക്ക് ചുവടുവെക്കുന്ന കി ൻഡർ ഗാർട്ടൻ, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങുകൾ ഒരുക്കിയത്. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം…