തിരുവല്ലം പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് സമീപം അവന്തികയിൽ വാഴമുട്ടം അംബിക നിവാസിൽ പരേതനായ ഭാസ്കരപ്പണിക്കരുടെയും ഭാഗീരഥിയുടെയും മകൻ ബി ദേവരാജൻ 85 നിര്യാതനായി. ഭാര്യ ആർ ദേവികുമാരി. മക്കൾ ഡി.ബിജോയ് (എൽഡിഎഫ് തിരുവല്ലം മേഖല കൺവീനർ, പ്രസിഡന്റ് വാഴമുട്ടം കയർ വ്യവസായ സഹകരണ സംഘം 3061, പ്രസിഡന്റ് കോവളം സർവീസ് സഹകരണ ബാങ്ക്), ഡി. സിജോയ് (സെക്രട്ടറി പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്ര ദേവസ്വം, സെക്രട്ടറി എസ്.എൻ.ഡി.പി 5528 തിരുവല്ലം ശാഖ, മാനേജിംഗ് ഡയറക്ടർ ഗ്രാൻഡ് കൺസട്രക്ഷൻസ് ) ഡി ദിവ്യ (കെ.എസ്. എഫ്.ഇ അസിസ്റ്റന്റ് മാനേജർ). സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. 944619424,7511188807.
നിര്യാതനായി
