ന്യൂമാൻ അസോസിയേഷൻസിംപോസിയംഒക്ടോബർ 29 ന്

കൊച്ചി:ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യവും സുതാര്യതയും” എന്ന വിഷയത്തിൽ ഒക്ടോബർ 29 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു.

സിംപോസിയം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി ഉദ്ഘാടനം ചെയ് ത് വിഷയാവതരണ പ്രഭാഷണം നടത്തും. ന്യൂമാൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ അധ്യക്ഷത വഹിക്കും.
കൊച്ചി മുൻ മേയറും സി . പി. എം സംസ്ഥാന കമ്മിറ്റിയംഗവു മായ അഡ്വ .എം . അനിൽകുമാർ, ബി.ജെ.പി സംസ്ഥാന വക്താവ് പി. ആർ. ശിവശങ്കർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
അസോസിയേഷൻ
ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ് ,ചാപ്ലിൻ റവ ഡോ.എ. പി മാത്യു എന്നിവർ പ്രസംഗിക്കും

പ്രൊഫ. സന്തോഷ് ടി
വർഗ്ഗീസ്
ജനറൽ സെക്രട്ടറി
9447872714

Leave a Reply

Your email address will not be published. Required fields are marked *