എഫ്.ഡബ്ള്യു.ജെ.കെ.യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം

എഫ്.ഡബ്ള്യു.ജെ.കെ.യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി സി.പി.ജോണിന് സംഘന സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കനും സംഘടനാ ചുമതലയുള്ള സെക്രട്ടറി രാജൻ വി.പൊഴിയൂരും ചേർന്ന് ഉപഹാരം നൽകിയപ്പോൾ. സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനനും സംസ്ഥാന ട്രഷറർ ശ്രീലക്ഷ്മിയും സമീപം.

Leave a Reply

Your email address will not be published. Required fields are marked *