ശുചികരണയജ്ഞo നടത്തി

കോവളം :പാച്ചല്ലൂർ കുമിളി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചികരണയജ്ഞoനടത്തി. കുമിളി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗ്രാമിണ ഗ്രന്ഥശാല, പോസ്റ്റ്‌ ഓഫീസ്, പരിസര പ്രദേശങ്ങൾ എന്നിവ ശുചികരിക്കുകയും ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്തു. കുമിളി നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ പാച്ചല്ലൂർ പ്രസന്നനും അസോസിയേഷൻ ഭാരവാഹികളും ശുചികരണയ്ജ്ഞത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *