പുരസ്‌കാരം

കോവളം :ഓൾ ഇന്ത്യ അഡ്വക്കേറ്റ് അസോസിയേഷന്റെ പുരസ്‌കാരം വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റും അഡ്വക്കേറ്റുമായ വെങ്കിടേഷ് മദ്രാസ് മുൻ ഹൈകോടതി ജസ്റ്റിസ്‌ എസ് കെ കൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *